Kerala Mirror

SPORTS NEWS

അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

കൊച്ചി: ലീഗിലെ 11ാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളിന്റെ നാണംകെട്ട തോൽവിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് . ലീഗിലെ അവസാന ഹോം മത്സരം ജയിച്ചവസാനിപ്പിക്കാം എന്ന മഞ്ഞപ്പടയുടെ മോഹങ്ങൾക്ക്...

വാങ്കഡെയിൽ രോഹിത്തിന് നാണക്കേടിന്റെ റെക്കോഡ്

മുംബൈ: രാജസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ രോഹിത്തിന്റെ പേരിൽ മറ്റൊരു മോശം റെക്കോർഡ് കൂടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ കണക്കിൽ ബെം​ഗളൂരു താരം ദിനേശ് കാർത്തികിന്റെ...

അവസാനിക്കാതെ ആരാധക രോഷം; വാങ്കഡെയിലും ഹർദിക്കിന് കൂവൽ

മുംബൈ: പുതിയ സീസണിൽ പുതിയ നായകനുമായെത്തിയ മുംബൈയുടെ ശനിദിശ അവസാനിക്കുന്നില്ല. രാജസ്ഥാനോട് 6 വിക്കറ്റിന് തോറ്റതിനേക്കാളുപരി നായകൻ ഹർദിക്കിന് ലഭിക്കുന്ന പരാഹാസമാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. ആദ്യ...

കേരളത്തിനായി 100 വിക്കറ്റും 1000 റൺസും നേടിയ ആദ്യ താരമായ മുന്‍ ക്യാപ്റ്റന്‍ രവിയച്ചന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ :  കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തൃപ്പൂണിത്തുറ കോട്ടയ്ക്കകം ലോട്ടസ് നന്ദനം അപ്പാർട്ട്‌മെന്റിൽ പി രവിയച്ചൻ (96) അന്തരിച്ചു. 1952 മുതൽ 1970 വരെ കേരളത്തിനുവേണ്ടി 55 രഞ്ജി...

സായ് സുദർശനും മില്ലറും തിളങ്ങി, ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് വിജയം

അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് ജയം. 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. സ്കോർ– സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 162...

ധോണിയുടെ വെടിക്കെട്ടിനിടയിലും ചെന്നൈയ്ക്ക് സീസണിലെ ആദ്യ തോൽവി

വിശാഖപട്ടണം: ആരാധകർ കാത്ത് നിന്ന നിമിഷത്തിനായിരുന്നു ഇന്നലെ വിശാഖപട്ടണം സ്റ്റേഡിയം സാക്ഷിയായത്. ധോണിയുടെ ബാറ്റിങ്ങ് ആസ്വദിക്കാൻ ആദ്യ രണ്ട് മത്സരത്തിലും സാധിക്കാത്ത ആരാധകർക്ക് ലഭിച്ചത് ​ഗംഭീര...

പാക് ടീമിന്റെ നായക സ്ഥാനത്തേക്ക് തിരിച്ചെത്തി ബാബർ അസം

ഇസ്‍ലാമബാദ്: ബാബർ അസമിനെ നായക സ്ഥാനത്ത് വീണ്ടും നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പരിമിത ഓവർ ക്രിക്കറ്റിൽ ടീമിന്റെ പ്രകടനം മോശമായതോടെയാണ് തീരുമാനം. ഷഹീൻ ഷാ അഫ്രീദിയുടെ കീഴിൽ ന്യൂസിലൻഡിനെതിരെ...

ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ സമനില; ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫിനായുള്ള കാത്തിരിപ്പ് നീളുന്നു

ജംഷഡ്പൂര്‍: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിനായുള്ള കാത്തിരിപ്പ് നീളുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂരുമായി സമനിലയിൽ പിരിഞ്ഞതോടെയാണിത്. ഡയമന്റകോസിന്റെ ​ഗോളിൽ മുന്നിലെത്തിയ...

രജനിയുടെ വാക്ക് ഏറ്റെടുത്ത് സൺറൈസേഴ്സ്; മുംബൈയെ പഞ്ഞിക്കിട്ടതോടെ വീഡിയോ വൈറൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ഹൈദരാബാദ് സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ബെം​ഗളൂരുവിന്റെ റെക്കോർഡ് മറികടന്ന ടീം നേടിയത് 277 റൺസ്. ഇതിന് പിന്നാലെയാണ് രജനികാന്തിന്റെ പഴയ ഒരു പ്രസം​ഗം...