Kerala Mirror

SPORTS NEWS

പൊന്നും നേട്ടത്തിൽ യുസ്‌വേന്ദ്ര ചാഹൽ; ഐപിഎല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരം

ജയ്പുര്‍: ഐപിഎൽ ചരിത്രത്തില്‍ 200 വിക്കറ്റ് നേടുന്ന ആദ്യ താരമായി രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്‌വേന്ദ്ര ചാഹല്‍. ജയ്പുരിൽ മുംബൈക്കെതിരെ നടന്ന മത്സരത്തിലാണ് ലെഗ് സ്പിന്നറുടെ ഈ നേട്ടം. മുംബൈയുടെ മുഹമ്മദ്...

ജയ്സ്‌വാളിന് സെഞ്ച്വറി, സന്ദീപ് ശർമയ്ക്ക് 5 വിക്കറ്റ്; മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയൽ വിജയം

ജയ്പുർ: ഓപ്പണർ യശസ്വി ജയ്സ്‍വാളിന്റെ അപരാജിത സെഞ്ച്വറിയുടെയും സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റിന്റെയും കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം. മുംബൈ ഉയർത്തിയ 180...

വിരാട് കോഹ്‌ലി പുറത്തായത് നോ ബോളിൽ അല്ല; ഇതാണ് കാരണം

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച വിഷയം. മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്ത്...

എൽ ക്ലാസിക്കോയിൽ അടിതെറ്റി ബാർസ; ലാലി​ഗ​ കിരീടമുറപ്പിച്ച് റയൽ

മാഡ്രിഡ്: ഈ സീസണിലെ അവസാന എൽ ക്ലാസിക്കോയിൽ റയൽ മാ‍‍ഡ്രിഡിന് ആവേശ ജയം. ഇഞ്ച്വറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാം നേടിയ ​ഗോളിൽ ചിരവൈരികളായ ബാർസലോണയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചു. വിജയത്തോടെ ലീ​ഗിൽ...

പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം

മുല്ലൻപുർ: ഐപിഎലിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം. 143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റന്‍സ് 5 പന്തുകൾ ശേഷിക്കേ ജയം പിടിച്ചെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച...

സുവർണാവസരങ്ങൾ നഷ്ടമാക്കി ബ്ലാസ്റ്റേഴ്സ് താരങ്ങൾ, സെമി കാണാതെ കൊമ്പന്മാർ പുറത്ത്

ഭുവനേശ്വർ: നോക്കൗട്ട് മത്സരത്തിൽ ഒഡീഷ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമി ഫൈനൽ കാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷയുടെ കുതിപ്പ്. നിശ്ചിത സമയത്ത് 1–1ന് സമനിലയിലായ മത്സരം...

ഓപ്പണർമാർ തിളങ്ങി; ചെന്നൈയ്ക്കെതിരെ ലക്നൗവിന് ആധികാരിക ജയം

ലക്നൗ: നായകൻ കെ.എൽ.രാഹുലും ക്വിന്റൻ ഡികോക്കും അർധ സെഞ്ചറി നേടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് അനായാസ ജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ ലക്നൗ...

ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ആഞ്ഞടിച്ച് രോഹിത്; ഓൾറൗണ്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് ആശങ്ക

മുംബൈ: ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് രോഹിത് ശർമ പറഞ്ഞു. ‘‘ഐപിഎലിലെ...

ലൂണ തിരിച്ച് വരുന്നു; ആദ്യ പ്ലേ ഓഫിൽ ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

കലിം​ഗ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇനി ഫൈനൽ റൗണ്ട് ആവേശം. ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും. ഒഡീഷയുടെ മൈതാനമായ കലിം​ഗ സ്റ്റേഡിയത്തിലാണ് മത്സരം. ലീ​ഗിൽ ഒഡീഷ നാലാം സ്ഥാനത്തും...