Kerala Mirror

April 4, 2024

യുഎപിഎയും സിഎഎയും റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കും; സ്വകാര്യമേഖലയിലും സംവരണം : സിപിഎം പ്രകടനപത്രിക

ന്യുഡല്‍ഹി: സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കുമെന്ന് സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് വാഗ്ദാനം. ഡല്‍ഹിയില്‍ എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സിപിഎം. യുഎപിഎയും പിഎംഎല്‍എയും സിഎഎയും റദ്ദാക്കും., ജാതി […]
April 4, 2024

സോണിയ ഗാന്ധി ഉൾപ്പെടെ 14 എംപിമാർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂ­​ഡ​ല്‍​ഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ 14 രാഷ്ട്രീയ നേതാക്കൾ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. വൈസ് പ്രസിഡണ്ടും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖറിൻ്റെ നേതൃത്വത്തിൽ ഡൽഹിയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തിലാണ് പുതുതായി അംഗത്വമെടുത്ത […]
April 4, 2024

അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം: അരുണാചൽപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ദേവിയുടെ മൃതദേഹം തിരുവനന്തപുരം വട്ടിയൂർക്കാവ് മൂന്നാംമൂട്ടിലെ വീട്ടിലും ആര്യയുടെ മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലേക്കും കൊണ്ടുവന്നു. നവീന്റെ മൃതദേഹം കോട്ടയത്തേക്കും കൊണ്ടുപോയി.ദേവിയുടെയും ആര്യയുടെയും സംസ്കാരം ശാന്തി കവാടത്തില്‍ […]
April 4, 2024

‘അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാൻ വരുന്നവനെ നേരിടണമല്ലോ?’; മണ്ണന്തല സ്‌ഫോടനത്തെ ന്യായീകരിച്ച്  കെപി ശശികല

തിരുവനന്തപുരം : മണ്ണന്തലയിൽ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തെ ന്യായീകരിക്കുന്ന പ്രതികരണവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല . സ്‌കൂൾകുട്ടികളുടെ ധാർമികബോധം ഇല്ലാതാകുന്നത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്‌ഫോടനത്തക്കുറിച്ച് ചോദിച്ച ഒരു കമന്റിന് മറുപടിയായാണ് […]
April 4, 2024

ശശി തരൂർ അസ്സൽ നായരാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി

ചങ്ങനാശ്ശേരി : ശശി തരൂർ അസ്സൽ നായരാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി  ജി സുകുമാരൻ നായർ. നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മാറി. ശശി തരൂര്‍ ഡല്‍ഹി നായര്‍ അല്ലെന്നും […]
April 4, 2024

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി : അരവിന്ദ് കെജ്‌രിവാളിനെ  മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി  . ജനാധിപത്യം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് കോടതി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണോ എന്നത് […]
April 4, 2024

കാസര്‍കോട് ബിജെപിയില്‍ ഭിന്നത, വോട്ട് ബഹിഷ്‌ക്കരിക്കാൻ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനം 

കാസര്‍കോട്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം. വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു രഹസ്യ യോഗം. ജെപി നഗര്‍ […]
April 4, 2024

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോൺഗ്രസ്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം കോണ്‍ഗ്രസ് തള്ളി.എസ്ഡിപിഐ പിന്തുണ വേണ്ട.വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വ്യക്തമാക്കി.. എസ്ഡിപിഐ പിന്തുണ […]
April 4, 2024

കോൺഗ്രസിന്റെ ദേശീയ വക്താവ് ഗൗരവ് വല്ലഭ് രാജിവെച്ചു

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി […]