Kerala Mirror

SPORTS NEWS

എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ താരവും തമിഴ്‌നാട് രഞ്ജി ടീം പരിശീലകനുമായ എം വെങ്കടരമണ കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരവും കേരള പേസ് ബൗളറുമായ ടിനു യോഹന്നാന്റെ...

മൂന്ന് വിക്കറ്റ് പിഴുത് കുല്‍ദീപ് ; ഇന്ത്യക്ക് വിജയലക്ഷ്യം 160 റണ്‍സ്

ഗയാന : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വിജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.  ടോസ്...

മെസ്സിയു​ടെ വരവിനെ എതിർത്ത ഗോളിയെ പുറത്താക്കി ഇന്റർ മയാമി

മയാമി : ലയണൽ മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ലെന്ന പരാമർശം നടത്തിയ ഡച്ച് ഗോളി നിക്ക് മാർസ്മാനെ പുറത്താക്കി ഇന്റർ മയാമി. സീസണിൽ ഒരു കളിക്കാരന്റെ കരാർ റദ്ദാക്കാൻ ലീഗ് നിയമങ്ങൾ...

ലീഗ്സ് കപ്പ് മത്സരത്തിനു ശേഷം മെസ്സി ആരാധകരും എഫ്സി ഡാലസ് ആരാധകരും സ്റ്റേഡിയത്തിനു പുറത്ത് ഏറ്റുമുട്ടി

ഡാലസ് : യുഎസ് ഫുട്ബോളിലെ ലീഗ്സ് കപ്പ് മത്സരത്തിനു ശേഷം അർജന്റീന താരം ലയണ‍ൽ മെസ്സിയുടെ ആരാധകരും എഫ്സി ഡാലസ് ആരാധകരും സ്റ്റേഡിയത്തിനു പുറത്ത് ഏറ്റുമുട്ടി. പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരം ഇന്റർ മയാമി...

സഞ്ജു സാംസണെ വിമര്‍ശിച്ച് പാര്‍ഥിവ് പട്ടേല്‍

മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടി20 പോരാട്ടത്തിലും അവസരം ലഭിച്ചിട്ടും മികവ് പുലര്‍ത്താന്‍ കഴിയാതെ പോയ മലയാളി താരം സഞ്ജു സാംസണെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. അവസരങ്ങള്‍...

ലങ്ക പ്രീമിയര്‍ ലീഗില്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്

കൊളംബോ : പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്. ലങ്ക പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടിയാണ് ബാബര്‍ ശ്രദ്ധേയ റെക്കോര്‍ഡില്‍ തന്റെ പേരും എഴുതി ചേര്‍ത്തത്.  കൊളംബോ...

ഡ്യൂ​റ​ൻ​ഡ് ക​പ്പ് : മോഹ​ൻ ബ​ഗാ​നും ഇ​ന്ത്യ​ൻ ആ​ർ​മിക്കും​ ജയം

കോ​ൽ​ക്ക​ത്ത : 2023 ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മിക്ക് ജ‍യം. ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി 1-0ന് ​ഐ​എ​സ്എ​ൽ ക്ല​ബ്ബാ​യ ഒ​ഡീ​ഷ എ​ഫ്സി​യെ...

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​രം സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി

ശ്രീ​ന​ഗ​ർ: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​ര​വും ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​ബാ​റ്റ​റു​മാ​യ സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി. ജ​മ്മു കാ​ഷ്മീ​രി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു...

ഫി​ഫ വ​നി​താ ലോ​ക​ക​പ്പ്: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്കയെ അട്ടിമറിച്ച് സ്വീഡൻ ക്വാർട്ടറിൽ

മെ​ൽ​ബ​ൺ: ഫി​ഫ വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്ക പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്വീ​ഡ​ൻ അ​മേ​രി​ക്ക​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി. ...