Kerala Mirror

SPORTS NEWS

ഫി​ഫ വ​നി​ത ലോ​ക​ക​പ്പ് : ക​ലാ​ശ പോരാട്ടത്തില്‍ സ്പെ​യി​നും ഇം​ഗ്ല​ണ്ടും നേ​ർ​ക്കു​നേ​ർ

ഓ​ക്‌​ല​ന്‍​ഡ് : ഫി​ഫ വ​നി​ത ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പു​തു​ച​രി​ത്രം പ​ന്തു​ത​ട്ടും. ക​ന്നി ക​ലാ​ശ​ത്തി​ന് സ്പെ​യി​നും ഇം​ഗ്ല​ണ്ടും നേ​ർ​ക്കു​നേ​ർ. ര​ണ്ടാം സെ​മി​യി​ൽ ഓ​സ്ട്രേ​ലി​യ​യെ ഒ​ന്നി​നെ​തി​രെ...

35 വാര അകലെ നിന്നും മിന്നൽ ഗോൾ, മയാമിയെ ലീഗ്‌സ് കപ്പ് ഫൈനലിലെത്തിച്ച് മെസി

മ​യാ​മി: അമേരിക്കൻ മണ്ണിൽ  ഗോ​ള​ടി തു​ട​ർ​ന്ന് ല​യ​ണ​ൽ മെ​സി. തു​ട​ർ​ച്ച​യാ​യആറാം മ​ത്സ​ര​ത്തി​ലും മെ​സി ഗോ​ൾ നേ​ടി​യ​പ്പോ​ൾ ലീ​ഗ്സ് ക​പ്പ് ഫു​ട്ബോ​ളി​ൽ ഫി​ല​ഡെ​ൽ​ഫി​യ ‌യൂ​ണി​യ​നെ 4-1ന്...

മൂന്നു കൊൽക്കത്ത വമ്പന്മാരെയും നയിച്ച രാജ്യത്തെ ആദ്യ പ്രൊഫഷണൽ ഫുട്ബോളർ മുഹമ്മദ് ഹബീബ് അന്തരിച്ചു

ഹൈദരാബാദ്: കൊൽക്കത്തയിലെ മൂന്നു വമ്പൻ ക്ളബ്ബുകളെയും നയിച്ച നായകനെന്ന അപൂർവതയുള്ള മുൻ ഇന്ത്യൻ താരം മു​ഹ​മ്മ​ദ് ഹ​ബീ​ബ്(74) അ​ന്ത​രി​ച്ചു. ഡി​മ​ൻ​ഷ്യ, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച്...

കൗണ്ടി ഏകദിനത്തില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി പൃഥ്വി ഷാ

ലണ്ടന്‍ : കൗണ്ടി ഏകദിനത്തില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ താരം പൃഥ്വി ഷാ. കൗണ്ടിയിലെ വണ്‍ഡേ കപ്പില്‍ നോര്‍ത്താംടണ്‍ഷെയര്‍ ക്രിക്കറ്റ് ക്ലബ്ബിനായി കളത്തിലിറങ്ങിയ ഷാ ഡറമിനെതിരേ...

ഇന്ത്യയ്‌ക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്

ഫ്‌ളോറിഡ : ഇന്ത്യയ്‌ക്കെതിരായ അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര...

നെ​യ്മ​റും സൗ​ദി​യി​ലേ​ക്ക്; അ​ല്‍ ഹി​ലാ​ലു​മാ​യി ക​രാ​റി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്

പാ​രി​സ്: ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ജൂ​നി​യ​ര്‍ സൗ​ദി ക്ല​ബ് അ​ല്‍ ഹി​ലാ​ലു​മാ​യി ക​രാ​റി​ലെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍. 160 ദ​ശ​ല​ക്ഷം...

സീ​സ​ണി​ലെ ആ​ദ്യ വ​മ്പ​ൻ പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യും ലി​വ​ർ​പൂ​ളും സ​മ​നി​ല​യി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ വ​മ്പ​ൻ പോ​രാ​ട്ട​ത്തി​ൽ ചെ​ൽ​സി​യും ലി​വ​ർ​പൂ​ളും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് മൈ​താ​ന​ത്ത് നി​ന്ന്...

ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തു: വിൻഡീസിന് പരമ്പര

ലൗഡര്‍ഹില്‍: അഞ്ചാം ടി20യിൽ ഇന്ത്യയെ തകർത്ത് വെസ്റ്റ് ഇൻഡീസ്. എട്ട് വിക്കറ്റിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പര 3-2ന് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി...

ഇ​ന്ത്യ v/s വെ​സ്റ്റ് ഇ​ൻ​ഡീ​സ് ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്ന്

ഫ്ളോ​റി​ഡ : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഇ​ന്ന്. ഫ്ളോ​റി​ഡ​യി​ലെ സെ​ൻ​ട്ര​ൽ ബ്രൊ​വാ​ഡ് പാ​ർ​ക്കി​ൽ രാ​ത്രി എ​ട്ടു മു​ത​ലാ​ണ് മ​ത്സ​രം. നാ​ലാം മ​ത്സ​രം...