Kerala Mirror

August 8, 2023

മൂന്ന് വിക്കറ്റ് പിഴുത് കുല്‍ദീപ് ; ഇന്ത്യക്ക് വിജയലക്ഷ്യം 160 റണ്‍സ്

ഗയാന : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വിജയത്തിലേക്ക് ഇന്ത്യക്ക് വേണ്ടത് 160 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.  ടോസ് നേടി വിന്‍ഡീസ് […]
August 8, 2023

ആ ചിരി ഇനി ഇല്ല : സംവിധായകൻ സിദ്ദിഖ് വിടവാങ്ങി

കൊ​ച്ചി : പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് (63) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം ജൂ​ലൈ 10 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ നി​ല മെ​ച്ച​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന്യു​മോ​ണി​യ […]
August 8, 2023

സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ഓഗസ്റ്റ് 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തും. […]
August 8, 2023

പിയൂഷ് ​ഗോയലിന്‍റെ അൺ പാർലമെന്ററി പ്രയോ​ഗം ; ‘ഇന്ത്യ’ സഖ്യം ഇങ്ങിപ്പോയി

ന്യൂഡൽഹി : രാജ്യസഭയിൽ അൺ പാർലമെന്ററി പ്രയോ​ഗം നടത്തിയെന്നാരോപിച്ചു കേന്ദ്ര മന്ത്രി പിയൂഷ് ​ഗോയലിനെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷ നേതാക്കളെ ​ഗോയൽ രാജ്യ ദ്രോഹികളെന്നു വിളിച്ചുവെന്നാണ് […]
August 8, 2023

അപ്പയെ ഓർത്ത് വിതുമ്പി ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി : പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.  പിതാവ് 53 വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധി ആയിരുന്നു. […]
August 8, 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ്. വിജ്ഞാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.  […]
August 8, 2023

കലാപഭൂമിയിൽ പോര്: പരസ്പ്പരം പോരാടിച്ച് അസം റൈഫിൾസും മണിപ്പൂർ പൊലീസും

ഇംഫാൽ : കലാപമൊടുങ്ങാത്ത മണിപ്പൂരിൽ അർധസൈനികവിഭാഗമായ അസം റൈഫിൾസും മണിപ്പൂർ പൊലീസും തമ്മിൽ ഭിന്നത. പൊലീസ് വാഹനം തടഞ്ഞുവെന്നാരോപിച്ച് അസം റൈഫിൾസിനെതിരെ മണിപ്പൂർ പൊലീസ് കേസെടുത്തു. അതേസമയം, നീതിയെ പരിഹസിക്കുന്നതാണ് പൊലീസി​ന്‍റെ നടപടിയെന്ന് സുരക്ഷ സേന […]
August 8, 2023

മെസ്സിയു​ടെ വരവിനെ എതിർത്ത ഗോളിയെ പുറത്താക്കി ഇന്റർ മയാമി

മയാമി : ലയണൽ മെസ്സിയെ പോലൊരു താരത്തെ സ്വീകരിക്കാൻ ക്ലബ് ഒരുങ്ങിയിട്ടില്ലെന്ന പരാമർശം നടത്തിയ ഡച്ച് ഗോളി നിക്ക് മാർസ്മാനെ പുറത്താക്കി ഇന്റർ മയാമി. സീസണിൽ ഒരു കളിക്കാരന്റെ കരാർ റദ്ദാക്കാൻ ലീഗ് നിയമങ്ങൾ അനുവദിക്കുന്നതിന്റെ […]
August 8, 2023

ഗുരുതരാവസ്ഥയിൽ തുടരുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ നടൻ ലാൽ എത്തി

കൊച്ചി : സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ നടൻ ലാൽ എത്തി. നടൻ സിദ്ദിഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എംജി ശ്രീകുമാർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. അതേസമയം, […]