Kerala Mirror

SPORTS NEWS

അറേബ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് ആദ്യ കിരീടം

റിയാദ് : അറേബ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് ആദ്യ കിരീടം. വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷകനായി അവതരിച്ചപ്പോൾ വിജയം നേടാൻ അൽ ഹിലാലിന് കഴിഞ്ഞില്ല. 2021 ന് ശേഷം ആദ്യമായി അൽ ഹിലാലിനെ തോൽപ്പിച്ച്...

നാ​ലാം​വ​ട്ട​വും ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി കി​രീ​ടം സ്വ​ന്ത​മാ​ക്കി​ ഇ​ന്ത്യ

ചെ​ന്നൈ : ര​ണ്ട് ഗോ​ളി​ന് പി​റ​കി​ൽ പോ​യ ശേ​ഷം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലൂ​ടെ തി​രി​ച്ച​ടി​ച്ച ഇ​ന്ത്യ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഹോ​ക്കി ജേ​താ​ക്ക​ൾ. 4-3 എ​ന്ന സ്കോ​റി​ന് മ​ലേ​ഷ്യ​യെ...

ഇന്ത്യക്കെതിരായ നാലാം ടി20യില്‍ 179 റണ്‍സ് വിജയ ലക്ഷ്യം വച്ച് വെസ്റ്റ് ഇന്‍ഡീസ്

ലൗഡര്‍ഹില്‍ : ഇന്ത്യക്കെതിരായ നാലാം ടി20യില്‍ 179 റണ്‍സ് വിജയ ലക്ഷ്യം വച്ച് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് കണ്ടെത്തിയത്. ...

ആവേശപ്പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ മറികടന്ന് ഓസ്‌ട്രേലിയ സെമിയിൽ

മെല്‍ബണ്‍ : അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിനെ മറികടന്ന് 2023 ഫിഫ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ. ഷൂട്ടൗട്ടില്‍ 7-6 നാണ് ഓസ്‌ട്രേലിയയുടെ വിജയം...

വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​മ്പ​​​ര​​​യി​​​ലെ നാ​​​ലാം മ​​​ത്സ​​​രം ഇ​​​ന്ന്

ഫ്ളോ​​​റി​​​ഡ : വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​മ്പ​​​ര​​​യി​​​ലെ നാ​​​ലാം മ​​​ത്സ​​​രം ഇ​​​ന്ന്. ഫ്ളോ​​​റി​​​ഡ​​​യി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ബ്രൊ​​​വാ​​​ഡ്...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍

ചെന്നൈ : ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സെമി പോരാട്ടത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. അപരാജിത...

മു​ൻ ഇ​ന്ത്യ​ൻ താ​രം അം​ബാ​ട്ടി റാ​യു​ഡു ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക് കൂ​ടു​മാ​റു​ന്നു

മും​ബൈ : മു​ൻ ഇ​ന്ത്യ​ൻ താ​രം അം​ബാ​ട്ടി റാ​യു​ഡു ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക് കൂ​ടു​മാ​റു​ന്നു. ഐ​പി​എ​ൽ 2023 കി​രീ​ട​നേ​ട്ട​ത്തോ​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് ക​ള​മൊ​ഴി​ഞ്ഞ...

ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ്റ്റേ

അ​മൃ​ത്സ​ർ : ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റേ ​ചെ​യ്ത് പ​ഞ്ചാ​ബ് ആ​ൻ​ഡ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി. ശ​നി​യാ​ഴ്ച ന​ട​ത്താ​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഇ​നി​യൊ​രു...

സിറ്റിയെ ആര് തടയും ? ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് അർധരാത്രി പന്തുരുളും

ലണ്ടൻ : മാഞ്ചസ്‌റ്റർ സിറ്റിയുടെ ആധിപത്യത്തിന്‌ ഈ സീസണിൽ വെല്ലുവിളിയുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് പന്തുരുളും.  കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ്‌ കിരീടവും...