Kerala Mirror

SPORTS NEWS

ലങ്ക പ്രീമിയര്‍ ലീഗില്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്

കൊളംബോ : പാകിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്. ലങ്ക പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടിയാണ് ബാബര്‍ ശ്രദ്ധേയ റെക്കോര്‍ഡില്‍ തന്റെ പേരും എഴുതി ചേര്‍ത്തത്.  കൊളംബോ...

ഡ്യൂ​റ​ൻ​ഡ് ക​പ്പ് : മോഹ​ൻ ബ​ഗാ​നും ഇ​ന്ത്യ​ൻ ആ​ർ​മിക്കും​ ജയം

കോ​ൽ​ക്ക​ത്ത : 2023 ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മിക്ക് ജ‍യം. ഗ്രൂ​പ്പ് എ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി 1-0ന് ​ഐ​എ​സ്എ​ൽ ക്ല​ബ്ബാ​യ ഒ​ഡീ​ഷ എ​ഫ്സി​യെ...

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​രം സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി

ശ്രീ​ന​ഗ​ർ: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​ര​വും ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​ബാ​റ്റ​റു​മാ​യ സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി. ജ​മ്മു കാ​ഷ്മീ​രി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു...

ഫി​ഫ വ​നി​താ ലോ​ക​ക​പ്പ്: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്കയെ അട്ടിമറിച്ച് സ്വീഡൻ ക്വാർട്ടറിൽ

മെ​ൽ​ബ​ൺ: ഫി​ഫ വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​മേ​രി​ക്ക പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ സ്വീ​ഡ​ൻ അ​മേ​രി​ക്ക​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി. ...

ഒറ്റയ്ക്ക് പൊരുതി പുരാൻ, ഇന്ത്യക്കെതിരായ ടി 20 പരമ്പരയിൽ വിൻഡീസ് 2 -0 നു മുന്നിൽ

ഗ​യാ​ന: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20 യി​ലും ഇ​ന്ത്യ​ക്ക് തോ​ൽ​വി. ഇ​ന്ത്യ​യു​ടെ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴ് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ:...

ലോ​ക​ക​പ്പി​ന് പാ​ക്കി​സ്ഥാ​ൻ വ​രും; ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ പാക് സർക്കറിന്റെ അ​നു​മ​തി

ലാ​ഹോ​ർ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് അ​നു​മ​തി. പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം...

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ : എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് ഫൈ​ന​ലി​ൽ നി​രാ​ശ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി​താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് ഫൈ​ന​ലി​ൽ നി​രാ​ശ. ചൈ​ന​യു​ടെ വെ​ങ് ഹോ​ങ് യാ​ങി​നോ​ട്...

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഫൈ​ന​ലി​ൽ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ പ്രി​യാ​ൻ​ഷു ര​ജാ​വ​ത്തി​നെ...

നതാന്‍ ലിയോണ്‍ സിഡ്‌നി സിക്‌സേഴ്‌സ് ടീമിന്റെ പടിയിറങ്ങി

സിഡ്‌നി : പത്ത് സീസണുകള്‍ സിഡ്‌നി സിക്‌സേഴ്‌സിനായി കളിച്ച് നതാന്‍ ലിയോണ്‍ ടീമിന്റെ പടിയിറങ്ങി. ബിഗ് ബാഷ് ലീഗിന്റെ പുതിയ പതിപ്പില്‍ താരം മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിക്കും. നിലവില്‍ താരം പരിക്കിന്റെ...