Kerala Mirror

SPORTS NEWS

നായകനായി ബുംറ മ​ട​ങ്ങി​യെ​ത്തി, അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​രമ്പ​ര​യി​ൽ സ​ഞ്ജു​വും ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യാ​ണ് നാ​യ​ക​ൻ. പ​രി​ക്കി​നെ തു​ട​ർ​ന്നു 11 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ബും​റ...

സുരക്ഷാ ഭീഷണി : ഇന്ത്യ–പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന  ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ  ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു...

ബ്രോഡ് അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കി, വിരമിക്കൽ പ്രഖ്യാപനം ആഷസ് പരമ്പരയിലെ അവസാന മത്സരത്തിനിടെ

ലണ്ടൻ: ആഷസ് പരമ്പരയില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം മത്സരം തന്റെ അവസാനത്തേത് ആകുമെന്നും ഈ മത്സരത്തോടെ അന്താരാഷ്ട്ര കരിയർ മതിയാക്കുകയാണെന്നും ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസ് ബൗളർ സ്റ്റുവർട്ട്...

ബാറ്റിങ്ങിൽ പിഴച്ച ഇന്ത്യയെ ആറു വിക്കറ്റിന് തകർത്ത് വിൻഡീസ്

കിം​ഗ്സ്റ്റ​ണ്‍: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നു ജ​യം. ആ​റ് വി​ക്ക​റ്റി​നാ​ണ് വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ത​റ​പ​റ്റി​ച്ച​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 182 റ​ണ്‍​സ്...

കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു , 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്

ലൊസാനെ: കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു. ക്രിക്കറ്റ് പോരാട്ടം ഒളിംപിക്‌സിലേക്കും. 128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് പോരാട്ടം വീണ്ടും ഒളിംപിക്‌സിലേക്ക് എത്തുന്നത്. 2028ലെ ലോസ് ആഞ്ജലസ്...

സുരക്ഷാ ഏജന്‍സികൾക്ക് ആശങ്ക: ഒക്ടോബര്‍ 15ലെ ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും

മുംബൈ : സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ 15ന് നടത്താനിരിക്കുന്ന ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍...

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് മ​ത്സ​ര​വി​ല​ക്കു​മാ​യി ഐ​സി​സി

ദുബൈ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത് വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്...

ലോകകപ്പ് കഴിഞ്ഞാൽ തിരുവനന്തപുരത്ത് ഓസീസ് എത്തുന്നു, ഗ്രീൻഫീൽഡിൽ വീ​ണ്ടും ആ​വേ​ശ​പ്പോ​ര്

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്നു.അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ – ഓ​സ്ട്രേ​ലി​യ...

മോഹിപ്പിക്കുന്ന വാഗ്ദാനം, പിഎസ്ജിക്ക് സമ്മതം ; എംബപെയുമായി ചര്‍ച്ച നടത്താന്‍ അല്‍ ഹിലാല്‍

പാരിസ് : സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സൗദി ക്ലബ്ബ് അല്‍ ഹിലാലിന് നല്‍കാന്‍ പിഎസ്ജിക്ക് സമ്മതം. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നില്‍ക്കുന്ന സ്‌ട്രൈക്കര്‍ കിലിയന്‍ എംബപെയെ സ്വന്തമാക്കാന്‍ സൗദി...