Kerala Mirror

SPORTS NEWS

ചെസ് ലോകകപ്പ് : പ്രഗ്നാനന്ദ ഫൈനലില്‍, എതിരാളി കാള്‍സന്‍

ബകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ പ്രഗ്നാനന്ദ തോല്‍പ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരം...

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു റിസർവ് ടീമിൽ

ന്യൂഡല്‍ഹി : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായി...

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം പോരാട്ടത്തില്‍ 33 റണ്‍സിന്റെ വിജയം പിടിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ്...

വനിതാ ഫുട്‌ബോള്‍ : ലോക കിരീടത്തില്‍ മുത്തമിട്ട്‌ സ്‌പെയിന്‍

സിഡ്‌നി : വനിതാ ഫുട്‌ബോളില്‍ പുതിയ ലോക ചാമ്പ്യന്‍ പിറന്നു. സ്‌പെയിന്‍ ലോക കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തിയാണ് സ്പാനിഷ് സംഘം കിരീടമുയര്‍ത്തിയത്. ...

ഇന്‍റർ മയാമിയ്ക്ക് ലീ​ഗ്സ് കപ്പ് , ലോകത്ത് ഏറ്റവുമധികം കിരീടം നേടിയ താരമായി മെസി

നാഷ് വില്ലെ: ലീ​ഗ്സ് കപ്പ് സ്വന്തമാക്കി ഇന്‍റർ മയാമി. രണ്ടാം സെമിയിൽ മോൺടെറി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ഫൈനലിലെത്തി‌യ നാഷ് വില്ലെയെ ഷൂട്ടൗട്ടിൽ 11-10നാണ് മയാമി വിജയിച്ചത്.നിശ്ചിത സമയത്ത് ഇരു...

ഫി​ഫ 2023 വ​നി​താ ലോ​ക​ക​പ്പ്: സ്വീഡൻ  മൂ​ന്നാം സ്ഥാ​ന​ത്ത്

സി​ഡ്‌​നി: ഫി​ഫ 2023 വ​നി​താ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്. മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്വീ​ഡ​ൻ...

റൊണാൾഡോ ഇറങ്ങിയിട്ടും അൽ നസ്ർ തോറ്റു, പ്രോ ലീഗിലെ തുടർച്ചയായ രണ്ടാം തോൽവി

റിയാദ്: സൗദി പ്രോ ലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും അൽ നസ്‌റിന് തോൽവി. അൽതാവൂനാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച അൽ നസ്‌റിനെ തോൽപിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു താവൂന്റെ വിജയം...

അയർലൻഡ് പരമ്പര : ആ​ദ്യ ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്ക് ജ​യം

ഡബ്ലിൻ: ഇന്ത്യ- അയർലൻഡ് ആദ്യ ടി20 മൽസരത്തിന് മഴ തടസ്സം നിന്നെങ്കിലും ഇന്ത്യ അയർലൻഡിനെതിരെ രണ്ട് റൺസിന് ജയിച്ചു. മഴ നിയമപ്രകാരം രണ്ടു റൺസിന്റെ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. 140 റൺസിന്റെ വിജയലക്ഷ്യം...

ഡ്യൂറന്റ് കപ്പ് : ബ്ളാസ്റ്റേഴ്സ് പുറത്തേക്ക്, ഗോകുലം ക്വാർട്ടറിൽ

കൊൽക്കത്ത: ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻനിരയെ സമനിലയിൽ കുരുക്കി ബെംഗളൂരു എഫ്സിയുടെ രണ്ടാം നിര. ഇരു ടീമുകളും രണ്ട് ഗോളടിച്ച് മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാം...