Kerala Mirror

SPORTS NEWS

ഏഷ്യന്‍ ഗെയിംസ് 2023 : വനിതാ ക്രിക്കറ്റ് ഫൈനലില്‍ 117 റണ്‍സ് ലക്ഷ്യം ലങ്കയ്ക്ക് മുന്നില്‍ വച്ച് ഇന്ത്യ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ സ്വര്‍ണം നേടാന്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 117 റണ്‍സ്. ശ്രീലങ്കക്കെതിരായ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ്...

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്‍ഡോര്‍ : ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മഴയെ തുടര്‍ന്നു...

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം പുനരാരംഭിച്ചു

ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം പുനരാരംഭിച്ചു. മഴയെ തുടര്‍ന്നു രണ്ടാം തവണയും മത്സരം അല്‍പ്പനേരം നിര്‍ത്തിവച്ചു. പിന്നാലെയാണ് മത്സരം വീണ്ടും ആരംഭിച്ചത്. സമയം നഷ്ടമായതിനാല്‍...

ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 ; വീണ്ടും മഴ കളി മുടക്കി

ഇന്‍ഡോര്‍ : ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം മഴയെ തുടര്‍ന്നു വീണ്ടും നിര്‍ത്തി. നേരത്തെ തുടക്കത്തിലും അല്‍പ്പ നേരം മഴ കളി മുടക്കിയിരുന്നു. കളി നിര്‍ത്തുമ്പോള്‍ 400 റണ്‍സിന്റെ കൂറ്റന്‍...

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യന്‍ ബാറ്റിങ് നിര

ഇന്‍ഡോര്‍ : ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യന്‍ ബാറ്റിങ് നിര. സെഞ്ച്വറികളുമായി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തുടങ്ങി വച്ച വെടിക്കെട്ട്...

അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് ശ്രമിച്ചു : ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അവസരം കിട്ടുമ്പോഴെല്ലാം വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി ഡല്‍ഹി പോലീസ്. ഡല്‍ഹി...

ഏഷ്യന്‍ ഗെയിംസ് : പുരുഷ ഹോക്കിയില്‍ തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ നിറയെ ഗോളടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ. ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്!  എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഗോളുകള്‍...

ഏഷ്യന്‍ ഗെയിംസ് : ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം ; വനിതാ ഫുട്‌ബോളില്‍ നിരാശ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം. മൂന്ന് വെള്ളി മെഡലുകളും രണ്ട് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.  വനിതകളുടെ പത്ത് മീറ്റര്‍ ഏയര്‍ റൗഫിള്‍ ടീം ഇനത്തിലും...

ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ പ്രി​ : ജാ​പ്പ​നീ​സ് ഗ്രാ​ൻ പ്രി​യി​ലും ജ​യം കൊ​യ്ത് റെ​ഡ് ബു​ൾ താ​രം മാ​ക്സ് വേ​ഴ്സ്റ്റ​പ്പ​ൻ

ടോ​ക്യോ : ഫോ​ർ​മു​ല വ​ൺ വേ​ഗ​പ്പോ​രി​ലെ ജാ​പ്പ​നീ​സ് ഗ്രാ​ൻ പ്രി​യി​ലും ജ​യം കൊ​യ്ത് റെ​ഡ് ബു​ൾ താ​രം മാ​ക്സ് വേ​ഴ്സ്റ്റ​പ്പ​ൻ. സീ​സ​ണി​ലെ വേ​ഴ്സ്റ്റ​പ്പ​ന്‍റെ 13-ാം ജ​യ​ത്തി​ന്‍റെ ബ​ല​ത്തി​ൽ റെ​ഡ്...