Kerala Mirror

SPORTS NEWS

മൂന്നാംഏകദിനം : അവസാന മത്സരത്തിൽ ഇന്ത്യക്ക് തോൽവി

രാജ്കോട്ട് : ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 66 റൺസിനാണ് ഓസീസ് ഇന്ത്യയെ തകർത്തത്. കങ്കാരുക്കള്‍ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 286...

മൂന്നാംഏകദിനം : ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം 353 റണ്‍സ്

രാജ്‌കോട്ട് : ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 353 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352...

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ഇന്ത്യയുടെ സിഫ്റ്റ് കൗറിന് ലോകറെക്കോഡോടെ സ്വർണം, ആകെ മെഡല്‍ നേട്ടം പതിനെട്ടായി

ഹാങ്ചൗ :ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ...

ഏ​ക​ദി​ന ലോ​ക​ക​പ്പ് 2023 : ബം​ഗ്ലാ​ദേ​ശി​ന്‍റെ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ധാ​ക്ക : ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന 2023 ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച് ബം​ഗ്ലാ​ദേ​ശ്. ടീ​മി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ​ര്‍​മാ​രി​ലൊ​രാ​ളാ​യ ത​മീം ഇ​ഖ്ബാ​ലി​നെ ബം​ഗ്ലാ​ദേ​ശ്...

ഏ​ഷ്യ​ൻ ഗെ​യിം​സ് 2023 ഫെ​ൻ​സിം​ഗ് : റ​ഫ​റി​യു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ മൂ​ലം മെ​ഡ​ൽ ന​ഷ്ട​മാ​യെ​ന്ന് ഭ​വാ​നി ദേ​വി

ഹാം​ഗ് ഷു: ഏ​ഷ്യ​ൻ ഗെ​യിം​സ് ഫെ​ൻ​സിം​ഗ് പോ​രാ​ട്ട​ത്തി​ൽ റ​ഫ​റി പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​തി​നാ​ൽ മെ​ഡ​ൽ ന​ഷ്ട​മാ​യ​താ​യി ആ​ക്ഷേ​പ​മു​ന്ന​യി​ച്ച് ഇ​ന്ത്യ​ൻ താ​രം ഭ​വാ​നി...

1982നു ശേഷം ആദ്യം, ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ചരിത്രമെഴുതി ഇക്വേസ്ട്രിയന്‍ (അശ്വാഭ്യാസം) ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. 41 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1982നു ശേഷം...

കപിലിനെ കൈകെട്ടി തട്ടിക്കൊണ്ടു പോയതാര് ? ഗംഭീറിന്റെ വീഡിയോ വൈറൽ

ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയനായകൻ കപിൽ ദേവിനെക്കുറിച്ച് ഗൗതം ഗംഭീർ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. കൈകൾ പുറകിൽ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലുള്ള കപിൽ ദേവിനെ രണ്ടുപേർ ചേർന്ന് ബലം പ്രയോഗിച്ച് ഒരു...

ഇന്ത്യയിലേക്ക് പറക്കുന്നതിന് 48 മണിക്കൂർ മുൻപ് പാ​ക്കി​സ്ഥാ​ന് ടീ​മി​ന് വീ​സ അ​നു​വ​ദി​ച്ച് ഇ​ന്ത്യ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ്

ന്യൂ​ഡ​ല്‍​ഹി : ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് അ​വ​സാ​ന നി​മി​ഷം വീ​സ അ​നു​വ​ദി​ച്ച് ഇ​ന്ത്യ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ്. ഐ​സി​സി ഇ​ക്കാ​ര്യം...

ഏഷ്യന്‍ ഗെയിംസ് 2023 : ഇന്ത്യക്ക് രണ്ടാം സ്വര്‍ണം ; ക്രിക്കറ്റില്‍ ലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. വനിത ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ പത്തൊന്‍പത് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ജയിക്കാനായി 117 റണ്‍സ് പിന്തുടര്‍ന്ന...