മുംബൈ : അടുത്ത മാസം മുതൽ സ്വന്തം മണ്ണിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള തങ്ങളുടെ പുതിയ ജേഴ്‌സി ടീം ഇന്ത്യ പുറത്തിറക്കി. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്‌സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ്...
ന്യൂഡല്‍ഹി : ഐസിസി ഏകദിന ബൗളിങ് റാങ്കിങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരായ മാന്ത്രിക പ്രകടനമാണ് സിറാജിനെ ഒന്നാമതെത്തിച്ചത്. ഇത് രണ്ടാം തവണയാണ്...
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന നാളെ കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ഏഴ് മിനിറ്റ്...
മുംബൈ : സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിട്ടും ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 22നാണ് മത്സരം...
കൊളംബോ : അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയ്ക്ക് ഒരു മേജര്‍ കിരീട നേട്ടം. ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് നേട്ടമാണിത്. ശ്രീലങ്കയെ അനായാസം...
കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ 100 പോലും കടക്കാതെ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ലങ്ക വെറും 15.2 ഓവറില്‍ 50 റണ്‍സില്‍ ഓള്‍ ഔട്ട്! കിരീടം സ്വന്തമാക്കാന്‍ ഇന്ത്യക്ക് വേണ്ടത് വെറും 51...