Kerala Mirror

SPORTS NEWS

ഡ​യ​മ​ണ്ട് ലീ​ഗ് : ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് കി​രീ​ട​ന​ഷ്ടം

യു​ജീ​ൻ : ഡ​യ​മ​ണ്ട് ലീ​ഗ് ഫൈ​ന​ൽ​സി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് കി​രീ​ട​ന​ഷ്ടം. ജാ​വ​ലി​ൻ ത്രോ​യി​ൽ 2022-ൽ ​ചാ​മ്പ്യ​ൻ പ​ട്ടം ചൂ​ടി​യ ചോ​പ്ര ഇ​ത്ത​വ​ണ ര​ണ്ടാ​മ​താ​യി ആ​ണ്...

നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം സെലക്ഷന്‍ ; നിര്‍ത്തിവെപ്പിച്ചു

കോഴിക്കോട് : നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ ജില്ല അത്‌ലറ്റിക് ടീമിന്റെ സെലക്ഷന്‍ നിര്‍ത്തിവെപ്പിച്ചു. കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീം സെലക്ഷന്‍. കൂടുതല്‍ ആളുകള്‍ എത്തിയതോടെ...

രണ്ടു അസിസ്റ്റും ഒരു പെനാൽറ്റി അവസരവുമൊരുക്കി നെയ്മറിന്റെ അരങ്ങേറ്റം, സൗദി പ്രോ ലീഗിൽ അൽഹിലാലിന്‍റെ ഗോള്‍മഴ

റിയാദ്: രണ്ടു അസിസ്റ്റും ഒരു പെനാൽറ്റി അവസരവുമൊരുക്കി  ബ്രസീൽ സൂപ്പർ താരം നെയ്മറിനു സൗദി പ്രോ ലീഗിൽ അരങ്ങേറ്റം. നെയ്മറിന്റെ അരങ്ങേറ്റമത്സരത്തിൽ അൽഹിലാൽ അല്‍റിയാദിനെതിരെ ഒന്നിനെതിരെ ആറു ഗോളിനാണു...

നാ​ലാം ഏ​ക​ദി​നം : ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​ ഇം​ഗ്ല​ണ്ടി​ന് 100 റ​ൺ​സി​ന്‍റെ മി​ന്നും ജ​യം

ല​ണ്ട​ൻ : ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് 100 റ​ൺ​സി​ന്‍റെ മി​ന്നും ജ​യം. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 312 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന കി​വീ​സ് 38.2 ഓ​വ​റി​ൽ 211...

ഹൈ​വോ​ൾ​ട്ടേ​ജി​ൽ ക്ലാ​സ​ൻ, ഓസീസിനെതിരെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 164 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം

സെ​ഞ്ചൂ​റി​യ​ൻ : ഹൈ​വോ​ൾ​ട്ടേ​ജി​ൽ ഹെ​ന്‍‌​റി​ച്ച് ക്ലാ​സ​ൻ ക​ത്തി​ക്ക​യ​റി​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 164 റ​ൺ​സി​ന്‍റെ വ​മ്പ​ൻ ജ​യം...

ഗില്ലിന്‍റെ സെഞ്ചുറി പാഴായി ; 11 വർഷത്തിന് ശേഷം ഏഷ്യാകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ബം​ഗ്ലാ​ദേ​ശി​ന് ആദ്യ ജയം

കൊ​​​​​ളം​​​​​ബോ : ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് സൂ​പ്പ​ർ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ത്രി​ല്ലിം​ഗ് ജ​യം. ഇ​ന്ത്യ​ക്കെ​തി​രേ ആ​റ് റ​ൺ​സി​നാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ജ​യം. സെ​ഞ്ചു​റി...

16 വയസുകാരിയുടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വാട്സ്ആപ്പിൽ പ​ങ്കു​വ​ച്ചു, റ​യ​ൽ മാ​ഡ്രി​ഡ് താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

മാ​ഡ്രി​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ച കേ​സി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഭീ​മ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ലെ മൂ​ന്ന് യു​വ​താ​ര​ങ്ങ​ൾ...

അവസാന പന്തിൽ ദ്വീപുകാർ കടമ്പ കടന്നു, ഏഷ്യാകപ്പിൽ ഇന്ത്യ-ശ്രീലങ്ക ഫൈനൽ

കൊ​ളം​ബോ : ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ര​ണ്ട് വി​ക്ക​റ്റി​ന് വീ​ഴ്ത്തി ശ്രീ​ല​ങ്ക ഫൈ​ന​ലി​ൽ. അ​വ​സാ​ന ഓ​വ​ർ വ​രെ നീ​ണ്ടു​നി​ന്ന പോ​രാ​ട്ട​ത്തി​ൽ...

പാകിസ്ഥാനോ ശ്രീലങ്കയോ ? ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം

കൊളംബോ : ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കുന്ന സൂപ്പർ 4 മത്സരത്തിൽ വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ്...