ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ പൊസിഷന്‍ 3 വിഭാഗത്തില്‍ പുരുഷ ടീമാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ ഐശ്വര്യപ്രതാപ് സിങ് തോമര്‍, സ്വപ്‌നില്‍ കുസാലെ, അഖില്‍...
ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ്...
ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം, വെള്ളി തിളക്കം. അഞ്ചാം ദിനത്തില്‍ ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം നേട്ടം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി. പുരുഷന്‍മാരുടെ...