Kerala Mirror

SPORTS NEWS

ബെ​ൻ സ്റ്റോ​ക്സി​ന് റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി​ ; വ​മ്പ​ൻ തി​രി​ച്ചു​വ​ര​വ്

ല​ണ്ട​ൻ : ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ക​ളി​ക്കാ​നാ​യി വി​ര​മി​ക്ക​ൽ തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ചെ​ത്തി​യ സൂ​പ്പ​ർ താ​രം ബെ​ൻ സ്റ്റോ​ക്സി​ന് റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ...

ലങ്കയെ 41 റൺസിന്‌ വീഴ്ത്തി, ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനലിൽ

കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 41 റ​ൺ​സി​ന്‍റെ വി​ജ​യ​മാ​ണ് ഇ​ന്ത്യ കൊ​ളം​ബോ​യി​ൽ നേ​ടി​യ​ത്...

ഏ​ഷ്യാ ക​പ്പ് 2023 : ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ 213 റ​ൺ​സി​ന് പു​റ​ത്ത്

കൊ​ളം​ബോ : ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​റി​ലെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ 213 റ​ൺ​സി​ന് പു​റ​ത്ത്. അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ ദു​നി​ത് വെ​ല്ലാ​ല​ഗെ​യും നാ​ല് വി​ക്ക​റ്റു​ക​ൾ...

ഏഷ്യ കപ്പ് 2023 : മികച്ച തുടക്കമിട്ട ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം

കൊളംബോ : ശ്രീലങ്കക്കെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ദുനിത് വെള്ളാലഗെയുടെ ബൗളിങാണ് മികച്ച തുടക്കമിട്ടതിനു പിന്നാലെ...

ഏ​ഷ്യാ ക​പ്പ് : പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 228 റ​ൺ​സി​ന്‍റെ റെ​​​ക്കോ​​​ർ​​​ഡ് ജ​യം

കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 228 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. റ​ൺ മാ​ർ​ജി​നി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ല​പ്പ​ട പാ​ക്കി​സ്ഥാ​നെ​തി​രെ...

വില്ലനായി മഴ ; ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വീണ്ടും തടസ്സപ്പെട്ടു

കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ വീണ്ടും വില്ലനായി മഴ. ഇന്ത്യ മുന്നില്‍ വച്ച 357 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ...

ഏഷ്യാ കപ്പ് 2023 : പാകിസ്ഥാന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇന്ത്യ

കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മുന്നില്‍ കൂറ്റന്‍ സ്‌കോറിന്റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. വിരാട് കോഹ് ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍...

വനിത ലോ​ക​ക​പ്പ് ചും​ബ​ന വിവാദം : സ്പാ​നി​ഷ് എ​ഫ്എ ത​ല​വ​ൻ രാജിവെച്ചു

മാ​ഡ്രി​ഡ് : ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​തി​ന് പി​ന്നാ​ലെ വ​നി​താ താ​രം ജെ​ന്നി ഹെ​ർ​മോ​സോ​യെ ബ​ല​മാ​യി ചും​ബി​ച്ച സം​ഭ​വ​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പ​ന​വു​മാ​യി സ്പാ​നി​ഷ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ...

ഏഷ്യാ കപ്പ് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു ; 200 കടന്ന് ഇന്ത്യ

കൊളംബോ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു. മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡിലെ നനവിനെ തുടർന്നു റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാൻ വൈകി. 24.1 ഓവറില്‍...