Kerala Mirror

SPORTS NEWS

ഏഷ്യന്‍ ഗെയിംസ് 2023 : പുരുഷ ലോങ് ജംപില്‍ മലയാളി തിളക്കം ; എം ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണിന് വെങ്കലം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം. പുരുഷ ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. 8.19 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി ഉറപ്പിച്ചത്. ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക്...

ഷൂട്ടിംഗ് റേഞ്ചിൽ വീണ്ടും മെഡൽവേട്ട; ട്രാപ്പ് വ്യക്തിഗത ഇനത്തിൽ കിനാൻ ചെനായ്ക്ക് വെങ്കലം

ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഷൂട്ടിംഗ് റേഞ്ചിലെ ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു. പുരുഷന്മാരുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ് വെങ്കലം കരസ്ഥമാക്കി. ഇതോടെ ഷൂട്ടിംഗ് ഇനത്തിൽ മാത്രം ഇന്ത്യയുടെ...

സുവർണഞായർ , പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിൽ ഗെയിംസ് റെക്കോഡോടെ ഇന്ത്യക്ക് സ്വർണം

ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഇന്ത്യയ്ക്ക് സുവർണഞായർ. ഷൂട്ടിംഗ് റേഞ്ചിൽ നിന്നാണ് ഇന്ത്യയുടെ പതിനൊന്നാം സ്വർണമെത്തിയത്. പുരുഷന്മാരുടെ ട്രാപ്പ് ടീം ഇനത്തിൽ കിനാൻ ഡാരിയൂസ് ചെനായ്, സൊരാവർ സിംഗ് സന്ധു, പൃഥ്വിരാജ്...

ഇന്ത്യ ഉറപ്പ് , ബാക്കിയുള്ള മൂന്നു സെമി ബർത്തുകൾക്കായി പോരാടുക നാലുടീമുകൾ, പ്രവചനവുമായി യുവരാജ്

സെമി ബർത്തിനായി അഞ്ചുടീമുകളുടെ ശക്തമായ മത്സരം പ്രവചിച്ച് ഇന്ത്യൻ മണ്ണിലെ ലോകകപ്പ് വിജയത്തിൽ നിർണായ പങ്കുവഹിച്ച യുവരാജിന്റെ  ലോകകപ്പ് പ്രവചനം.  ആതിഥേയരായ ഇന്ത്യക്ക് ശക്തമായ സാധ്യതകളാണ് യുവരാജ്...

പാകിസ്ഥാനെ തകർത്തു;അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്

കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. കാഠ്മണ്ഡു ദശരഥ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ...

ഏഷ്യന്‍ ഗെയിംസ് 2023 : ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ചരിത്രത്തില്‍ ആദ്യമായി പുരുഷ ടീം ഫൈനലില്‍ കയറി. ദക്ഷിണ കൊറിയയെ 3-2 ന് തോല്‍പ്പിച്ചാണ് ടീം വെള്ളിമെഡല്‍...

ഏഷ്യന്‍ ഗെയിംസ് 2023 : സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് പത്താം സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2-1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ...

ഏഷ്യന്‍ ഗെയിംസ് 2023 : ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യക്ക് ഒന്‍പതാം സുവര്‍ണത്തിളക്കം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒന്‍പതാം സ്വര്‍ണം. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്‌ലെ സഖ്യമാണ് സുവര്‍ണ നേട്ടം തൊട്ടത്. ഫൈനലില്‍ ചൈനീസ് തായ്‌പേയ് സഖ്യം സുങ്...

ഏ​ഷ്യ​ന്‍ ഗെ​യിം​സ്: മി​ക്സ​ഡ് ടീം ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ. ഷൂട്ടിങിലാണ് നേട്ടം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്‌ജോത് സിങ്, ദിവ്യ...