Kerala Mirror

രാഷ്ട മീമാംസ

സി​പി​എ​മ്മി​ന്‍റെ ക്ഷ​ണം നി​ര​സി​ച്ച് മു​സ്‌​ലീം ലീ​ഗ്, ഏക സി​വി​ൽ​കോ​ഡ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ല

മലപ്പുറം: ഏ​ക സി​വി​ല്‍ കോ​ഡ് വി​ഷ​യ​ത്തി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് മു​സ്‌​ലീം ലീ​ഗ്. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ള്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി...

പാർട്ടി പരിപാടികളിൽ ഇടമില്ല , സമൂഹമധ്യത്തിൽ നിരന്തരം അപമാനിക്കുന്നു-ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ശോഭ സുരേന്ദ്രൻ. പാർടിപരിപാടികളിൽനിന്നുൾപ്പെടെ മാറ്റിനിർത്തി സമൂഹമധ്യത്തിൽ തന്നെ അപമാനിക്കുന്നെന്ന്‌ ന്യൂസ്‌18 ചാനലിനു നൽകിയ പ്രത്യേക...

കലാപത്തിലൂടെ ക്രിസ്തുമതത്തെ തുടച്ചുനീക്കാമെന്നത്  വെറും വ്യാമോഹം, മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

മൂവാറ്റുപുഴ: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടനയില്‍ മതേതരത്വം എന്നെഴുതി...

ഏകീകൃത സിവിൽ കോഡ് സെമിനാർ : സിപിഎമ്മിന്റെ ക്ഷണം ചർച്ച ചെയ്യാൻ നാളെ മുസ്ലിംലീഗ് യോഗം

മലപ്പുറം: ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്. ഞായറാഴ്ച രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍...

ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം; 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

കൊൽക്കത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​നി​ടെ വ്യാ​പ​ക അ​ക്ര​മം. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍...

ഏക സിവിൽ കോഡ്: സിപിഎം സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ലീഗ്, ക്ഷണം ദുരുദ്ദേശമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി സിപിഎം നടത്തുന്ന സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എന്നാൽ ഇതു സംബന്ധിച്ച് യുഡിഎഫിൽ ചർച്ച ചെയ്ത്...

വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം, വെടിവെയ്പ്

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും അ​ക്ര​മം. ബി​ഷ്ണു​പൂ​രി​ലെ കാം​ഗ്‌​വാ​യ്- അ​വാം​ഗ് ലേ​ഖാ​യ് പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പു​ണ്ടാ​യി. സം​ഭ​വ​ത്തി​ല്‍ ഒ​രു പൊലീ​സു​കാ​ര​ന്...

നെൽക്കർഷകരെ കണ്ടപ്പോൾ പാടത്തിറങ്ങി രാഹുൽഗാന്ധി, നെല്ല് നട്ട്, ട്രാക്ടർ ഓടിച്ച് വയലിൽ പണിയെടുക്കുന്ന ചിത്രങ്ങൾ പുറത്ത്

ചണ്ഡീഗഡ്: കർഷകർക്കൊപ്പം വയലിൽ പണിയെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പുറത്ത്. ഹരിയാനയിലെ സോണിപട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹിമാചൽ പ്രദേശിലേക്കുള്ള...

ബാലറ്റ് പേപ്പർ കത്തിച്ചു, ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം ; മരണം ഏഴായി

കൊ​ല്‍​ക്ക​ത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ബം​ഗാ​ളി​ല്‍ വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്നെ വ്യാ​പ​ക അ​ക്ര​മം. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ...