ന്യൂഡല്‍ഹി : മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിനെത്തിയപ്പോഴാണ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയില്‍നിന്നു പ്രതികരണം ആരാഞ്ഞത്.
നിപ പ്രതിരോധം : കോഴിക്കോട് ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം
September 16, 2023നിപ സ്ഥിരീകരിച്ച ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
September 16, 2023ന്യൂഡല്‍ഹി : മന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ‘അതു നിങ്ങള്‍ കൊണ്ടു നടക്ക്’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തിനെത്തിയപ്പോഴാണ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയില്‍നിന്നു പ്രതികരണം ആരാഞ്ഞത്.
Related posts
പാക് അധീന കശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെപ്പ്; 20 പേര് കൊല്ലപ്പെട്ടു
Read more
കണ്ണൂർ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം; ആറു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Read more
വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ
Read more
നീറ്റ് വിവാദം : രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു
Read more