Kerala Mirror

രാഷ്ട മീമാംസ

യൂസുഫ് പഠാന്‍ ഇനി രാഷ്ട്രീയ പിച്ചില്‍

കൊല്‍ക്കത്ത : ലോക്‌സഭാ തെര‌‌ഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശ്രദ്ധേയ സാന്നിധ്യമായി മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പഠാന്‍. താരം ബെഹ്റാംപുര്‍...

ഷമ മുഹമ്മദ് കോണ്‍ഗ്രസിന്റെ ആരുമല്ല : കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച എഐസിസി വക്താവ് ഷമ മുഹമ്മദിനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഷമ മുഹമ്മദ് കോണ്‍ഗ്രസിന്റെ ആരുമല്ല...

ഹിന്ദി ഹൃദയ ഭൂമി തിരിച്ച് പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാൻ കോൺഗ്രസ്

ന്യൂഡല്‍ഹി: ഹിന്ദി ഹൃദയ ഭൂമി തിരിച്ച് പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കും. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. രാജസ്ഥാനില്‍ മുന്‍...

കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യാഴാഴ്ച, ആദ്യ ഘട്ടത്തിൽ കേരളത്തിലേതടക്കം 100 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: സ്ഥാനാർഥി പട്ടിക തീരുമാനിക്കാന്‍ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വ്യാഴാഴ്ച ചേരും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ  100 സ്ഥാനാർഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാണ്...

ഫെബ്രുവരിയിൽ പൊടിച്ചത് 30 കോടി, വോട്ട് പിടിക്കാൻ ഗൂഗിളിലും പണം വാരിയെറിഞ്ഞ് ബിജെപി 

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ ഇന്റർനെറ്റിൽ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികൾ. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ...

ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം : ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നില്‍ ജീവനക്കാര്‍ നിരാഹാര സമരം നടത്തും. ഫെബ്രുവരി മാസത്തെ ശമ്പളം...

ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപയുടെ രസീത് എക്‌സില്‍ പങ്കുവെച്ചു കൊണ്ടാണ് മോദിയുടെ അഭ്യര്‍ഥന...

ഷഹബാസ് ഷരീഫ് വീണ്ടും പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയില്‍ ഇന്നു നടന്ന...

ഹര്‍ഷ് വര്‍ധന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഹര്‍ഷ് വര്‍ധന്‍. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് ഹര്‍ഷ് വര്‍ധന്‍...