Kerala Mirror

രാഷ്ട മീമാംസ

അദാനിയും അംബാനിയും ലിസ്റ്റിലില്ല, കൂടുതൽ ബോണ്ട് വാങ്ങിയത് സാന്റിയാഗോ മാർട്ടിൻ; കൂടുതൽ ഫണ്ട് കിട്ടിയത് ബിജെപിക്ക്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോണ്ട് സ്വീകരിച്ച വ്യക്തികളുടെ പേരും ലഭിച്ച പാർട്ടിയുടെ പേരുമാണ്...

കേരളം ഉൾപ്പെടെയുള്ള നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉന്നതതല സമിതി റിപ്പോർട്ട് ഇന്ന്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി...

ശത്രുക്കൾക്ക് വിലക്കെടുക്കാൻ കഴിയാത്ത കോൺഗ്രസ്സുകാർ ഉണ്ട്…’ദല്ലാൾ’ വിളികളെ തള്ളിയ വനിതാ കോൺഗ്രസ് നേതാവിനെക്കുറിച്ച് കോൺഗ്രസ് നേതാവ് രാജു പി നായർ 

പദവികളോടും പാർട്ടിമാറ്റ വിളികളോടും  യെസ്‌ പറയുന്നവർ മാത്രമല്ല, നന്നായി നോ പറയാൻ കഴിയുന്നവരും കോൺഗ്രസിൽ ഉണ്ടെന്ന് രണ്ടുവ്യക്തിത്വങ്ങളെ താരതമ്യപ്പെടുത്തി കോൺഗ്രസ് നേതാവ് രാജു പി നായർ . പരിഗണനയും...

അഞ്ചു ജെജെപി എംഎൽഎമാർ വോട്ടെടുപ്പിനു മുൻപ് ഇറങ്ങിപ്പോയി, ഹരിയാനയിലെ ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ നാ​യ​ബ് സിം​ഗ് സെ​യ്‌​നി സ​ര്‍​ക്കാ​ര്‍ സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ചു. ശ​ബ്ദ വോ​ട്ടോ​ടെ​യാ​ണ് വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​ത്. 90 അം​ഗ നി​യ​മ​സ​ഭ​യി​ല്‍...

രാഷ്ട്രീയപാര്‍ട്ടികള്‍ പണമാക്കിയത് 22030 ഇലക്ടറല്‍ ബോണ്ട്; വിവരങ്ങള്‍ പുറത്തുവിട്ട് എസ്ബിഐ

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ച് എസ് ബി ഐ. ഇലക്ടറല്‍ ബോണ്ടുകളുടെ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ചതായി എസ് ബി ഐ അറിയിച്ചു. പാസ്വേഡ്...

സീനിയർ നേതാക്കളില്ല, പകരം മക്കൾ, കോൺഗ്രസിന്റെ രണ്ടാം പട്ടികയായി

ന്യൂഡൽഹി : ഹിന്ദി ഹൃദയ ഭൂമിയിൽ സീനിയർ നേതാക്കളെ ഇറക്കി ബിജെപിക്ക് കോൺഗ്രസ് കടുത്ത മത്സരം നൽകുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺ​ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. അസം, ​ഗുജറാത്ത്...

തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: പുതിയ നിയമ ഭേദഗതി സുവർണാവസരമാക്കി ഇഷ്ടക്കാരെ തിരുകാൻ കേന്ദ്രം

ന്യൂഡൽഹി: ലോക്‌സഭ  തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ, തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി സൃഷ്‌ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരിന്റെ ധൃതിപിടിച്ച നീക്കങ്ങൾ...

ബിജെപിക്ക് 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തും : കര്‍ണാടക എംപി അനന്ദ് കുമാര്‍

ബംഗളൂരു : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400 ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തുമെന്ന് കര്‍ണാടക ബിജെപി എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഗ്ഡെ. ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ...

ഇലക്ടറല്‍ ബോണ്ട് ; എസ്ബിഐക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ഇലക്ട്രല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹര്‍ജിക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്‍. നാളെ എസ് ബി ഐയുടെ സമയം നീട്ടാനുള്ള അപേക്ഷ...