Kerala Mirror

March 3, 2024

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും പിന്നിലായിരുന്നു ആംബുലന്‍സ്. മുഖ്യമന്ത്രിയും […]
March 3, 2024

സിദ്ധാര്‍ഥന്റെ മരണം: ഹോസ്റ്റലില്‍ തെളിവെടുപ്പ്

വയനാട് : വിദ്യാര്‍ഥിയായ സിദ്ധാര്‍ഥന്റെ മരണത്തില്‍ പൂക്കോട് വെറ്റിനറി സര്‍വകലാശാലാ ഹോസ്റ്റലില്‍ മുഖ്യപ്രതിയുമായി തെളിവെടുപ്പ്. ഒന്നാംപ്രതി സിന്‍ജോ ജോണ്‍സണുമായി ഹോസ്റ്റലിലെ 21ആം നമ്പര്‍ മുറിയിലും നടുമുറ്റത്തും പൊലീസ് തെളിവെടുപ്പ് നടന്നു. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്റെ […]
March 3, 2024

‘തൊഴിലില്ലായ്മ പാകിസ്ഥാനെക്കാള്‍ ഇരട്ടി’, കാരണം മോദിയുടെ നയങ്ങള്‍ : രാഹുല്‍ ഗാന്ധി

ജയപൂര്‍ : ഇന്ത്യയിലെ തൊഴിലില്ലായ്മ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നി രാജ്യങ്ങളെ മറികടന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് […]
March 3, 2024

ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു

ലക്‌നൗ : ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ്‌കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്ന രണ്ട് പേരുടെ […]
March 3, 2024

ഐപിഎല്‍ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്

അഹമ്മദാബാദ് : ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തില്‍ നിന്നു ഐപിഎല്‍ ക്രിക്കറ്റിലേക്ക് എത്തിയ യുവ താരം റോബിന്‍ മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്. പരിശീലന ശേഷം തിരിച്ചു ബൈക്കില്‍ വരുമ്പോഴാണ് അപകടം. ഇക്കഴിഞ്ഞ ഐപിഎല്‍ താര ലേലത്തിലാണ് […]
March 3, 2024

യുപിഐ ഇടപാടിലേക്ക് ഫ്ലിപ്കാർട്ടും; സേവനം ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടും യുപിഐ സേവനം നല്‍കാനൊരുങ്ങുന്നു. ഇതിനായി ഫ്ലിപ്കാര്‍ട്ട് യുപിഐ എന്ന പേരിൽ പ്രവർത്തനം ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്‌ഡ് ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ലഭ്യമാകുക. സൂപ്പര്‍കോയിന്‍, ക്യാഷ്ബാക്ക്, വൗച്ചർ അടക്കം എല്ലാ സൗകര്യവും […]
March 3, 2024

രഞ്ജി ട്രോഫി : ശാര്‍ദുലിന്റെ ചിറകിലേറി മുംബൈക്ക് കുതിപ്പ്

മുംബൈ : തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി പോരാട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ തകര്‍ച്ച മറികടന്ന് മുംബൈ. ലീഡ് വഴങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ നിന്നു മുംബൈ മികച്ച ലീഡും പിടിച്ചെടുത്തു കുതിക്കുന്നു. […]
March 3, 2024

കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ കേസ്

കോഴിക്കോട് : കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോളജ് യൂണിയന്‍ ചെയര്‍മാനെയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെയും കേസില്‍ പ്രതി ചേര്‍ത്തു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന […]
March 3, 2024

ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം : ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നില്‍ ജീവനക്കാര്‍ നിരാഹാര സമരം നടത്തും. ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ […]