Kerala Mirror

രാഷ്ട മീമാംസ

ബിജെപിയുടെ ഒന്നാംനമ്പർ ശത്രുവിനെ രാജമാതാ വീഴ്ത്തുമോ ?

ലോക്സഭാ തളത്തിൽ ഒന്നാം നമ്പർ ശത്രുവായി മാറിയ തൃണമൂൽ നേതാവ് മെഹുവ മൊയ്ത്രക്ക്  ഇക്കുറി ബിജെപി നൽകുന്നത് കടുത്ത വെല്ലുവിളി. കൃഷണ നഗർ  മണ്ഡലം ഉൾപ്പെട്ട നാദിയ ജില്ലയിലെ കൃഷ്ണ ചന്ദ്ര രാജാവിന്റെ...

ഇലക്ട്രൽ ബോണ്ടിലൂടെ ബിജെപിക്ക് കോടികൾ, ഡൽഹി മദ്യനയ അഴിമതിയിൽ റെഡ്ഢി മാപ്പുസാക്ഷി!

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെ മാപ്പു സാക്ഷി പി ശരത് ചന്ദ്ര റെഡ്ഢിയുടെ കമ്പനി ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയത് 34.5 കോടി രൂപ. ഇപ്പോൾ അരവിന്ദ് കെജ്‌രിവാൾ കുടുങ്ങിയ കേസിൽ ബിആർഎസ്‌ നേതാവ്‌ കെ...

കെജ്‍രിവാളിന്റെ അറസ്റ്റ് : ഡൽഹിയിൽ വന്‍ പ്രതിഷേധം, നിരോധനാജ്‌ഞ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കെജ്‍രിവാളിന്റെ...

മ​ദ്യ​ന​യ അ​ഴി​മ​തി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാ​ളിനെ ഇ​ഡി അറസ്റ്റ് ചെയ്തു.ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്...

കെജ്‌രിവാളിന്റെ വസതിയിൽ ഇഡി സംഘം,അറസ്റ്റ് തടയാൻ കൂട്ടാക്കാതെ ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇ.ഡി സംഘം. കേസിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്...

‘നോ വോട്ട് ടു ബി.ജെ.പി’ ഹാഷ്ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു

ന്യൂഡൽഹി : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ. ‘നോ വോട്ട് ടു ബി.ജെ.പി’ ഹാഷ്ടാഗ് എക്‌സിൽ (ട്വിറ്റർ) വൈറലാണ്. 77,600ലധികം...

ഡൽഹി മദ്യനയ അഴിമതി : കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി നേതാക്കൾക്ക് കവിത നൽകിയത് 100 കോടി രൂപ

ന്യൂഡല്‍ഹി: കെജ്‌രിവാൾ അടക്കമുള്ള ആം ആദ്മി നേതാക്കൾക്ക് ബിആർഎസ് നേതാവ് കെ കവിത നൽകിയത് 100 കോടി രൂപയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഡൽഹി മദ്യനയ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി...

സിഎഎക്കെതിരെ സിപിഎം പ്രക്ഷോഭം; ലീഗടക്കം സമാനമനസ്‌കരെ ഒപ്പംകൂട്ടുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് സി.പി.എം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളും ബഹുജന റാലികളും സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ സമാനമനസ്‌കരെയും ഒപ്പംകൂട്ടുമെന്നു...

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: 18-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികള്‍ നാളെ ഉച്ചയ്ക്ക്...