Kerala Mirror

രാഷ്ട മീമാംസ

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ യോഗം വിളിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചു. ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. അനുപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിന് പിന്നാലെ അരുണ്‍...

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ; 25 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ജയ്പൂര്‍ : രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ വിശ്വസ്തന്‍ അടക്കം 25 കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ഗെഹലോട്ടിന്റെ വിശ്വസ്തനും മുന്‍...

ബംഗാളിൽ ഇന്ത്യ മുന്നണിയില്ലെന്ന് തൃണമൂലിന്റെ പരോക്ഷ പ്രഖ്യാപനം, 42 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് മമത

കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണെന്നും ഏത് നിമിഷവും സാധ്യതയുണ്ടെന്നും വ്യക്തമാക്കിയ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ...

അനധികൃത ഖനനം ; ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍

പട്‌ന : അനധികൃത മണല്‍ ഖനന കേസില്‍ ആര്‍ജെഡി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനുമായ സുഭാഷ് യാദവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സുഭാഷ്...

ബിജെപിക്ക് തിരിച്ചടി ; രണ്ട് സിറ്റിങ് എംപിമാര്‍ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ, രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ തുടരുന്നു. ബിജെപിക്ക് തിരിച്ചടിയായി ഹരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാര്‍ പാര്‍ട്ടി വിട്ടു...

ഇലക്ടറല്‍ ബോണ്ട് : സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹര്‍ജി നാളെ

ന്യൂഡല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും...

വന്യജീവി ശല്യം : കേരളവും കര്‍ണാടകയും അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവെച്ചു

ബന്ദിപ്പൂര്‍ : വന്യജീവി ശല്യം തടയുന്നതില്‍ കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവെച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ...

ലോക്‌സഭ തെരഞ്ഞെടുപ്പ് : 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ചോദ്യക്കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖര്‍ ജനവിധി...

കേസ് അന്വേഷണം സിബിഐക്ക് വിട്ട മുഖ്യമന്ത്രിക്ക് റെഡ് സല്യൂട്ട് : ടി പത്മനാഭന്‍

കാസര്‍കോട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എഴുത്തുകാരന്‍ ടി പത്മനാഭന്‍. കേസ്...