Kerala Mirror

രാഷ്ട മീമാംസ

വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണം : കെ സുധാകരന്‍

തിരുവനന്തപുരം : വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കാര്യം ചൂണ്ടികാട്ടി ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക്...

വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണം : പി ജയരാജന്‍

കൊച്ചി : അക്രമത്തിന്റെ ഇര എന്ന നിലയില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് പി ജയരാജന്‍. തന്നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ എട്ടു...

രാജി പിന്‍വലിച്ച് ഹിമാചല്‍ പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്

ഷിംല : ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ രാജിവച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ രാജിപിന്‍വലിച്ച് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്. സര്‍ക്കാരിന് ഒരു തരത്തിലുമുള്ള ഭീഷണിയില്ലെന്നും...

നിയമവിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ് : ഡിവൈഎഫ്‌ഐ നേതാവിനെ കോളജില്‍ നിന്നും പുറത്താക്കി

പത്തനംതിട്ട : നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സന്‍ ജോസഫ് സാജനെ മൗണ്ട് സിയോണ്‍ ലോ കോളജില്‍ നിന്നു പുറത്താക്കി. കേസില്‍...

ലോക്സഭാ തെരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍. ജില്ലകളിലെ...

കശ്മീരിനെ പുകഴ്ത്തി സച്ചിന്‍ ; പിന്തുണച്ച് മോദി

ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സച്ചിന്റെ കശ്മീര്‍ സന്ദള്‍ശനത്തില്‍ യുവാക്കള്‍ക്കായി രണ്ട്...

ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം ; ബജറ്റ് പാസാക്കി

ഷിംല : ഹിമാചലില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് ഇതൊരു...

സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യില്ല : സര്‍ക്കാര്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍...

അടുത്ത രാജ്യസഭാ സീറ്റ് കൊടുക്കും, ലീഗിന്  മൂന്നാം സീറ്റ് നൽകാൻ പ്രായോഗിക പ്രയാസങ്ങളുണ്ട്: വി.ഡി സതീശൻ

തിരുവനന്തപുരം: മുസ്‍ലിം ലീഗ് രണ്ടു സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്നാം സീറ്റിന് ലീഗിന് പൂർണ അർഹതയുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ മൂന്നാം സീറ്റ് നൽകാൻ പ്രായോഗിക...