Kerala Mirror

ഇന്ത്യാ SAMACHAR

തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടല്‍; ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍

ചെന്നൈ : തമിഴ്നാട്ടില്‍ തിരുവണ്ണാമലൈയില്‍ ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളില്‍...

പാർലമെന്റ് സ്തംഭനം : പ്രതിപക്ഷത്ത് ആശയക്കുഴപ്പം

ന്യൂ‍‍ഡൽഹി : പാർലമെന്റ് സ്തംഭിപ്പിക്കുന്നതിൽ പ്രതിപക്ഷത്ത് ആശയക്കുഴപ്പം. പൂർണമായും സ്തംഭിപ്പിക്കാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ഇടപെടാവുന്ന രീതിയിൽ പ്രതിഷേധം ഉയർത്തണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അദാനി...

കന്നഡ നടി ശോഭിത ശിവണ്ണ വീട്ടിൽ മരിച്ച നിലയിൽ

ഹൈദരാബാദ് : കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്...

ബീഫ് നിരോധിക്കാം; കോണ്‍ഗ്രസ് രേഖാമൂലം എഴുതി തരണം : ഹിമാന്ത ബിശ്വ ശര്‍മ

ഗുവാഹത്തി : കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില്‍ ബീഫ് വിതരണം...

ചെന്നൈ വിമാനത്താവളത്തില്‍ അതിസാഹസിക ലാന്‍ഡിങ് ശ്രമം നടത്തിയത് ഇൻഡിഗോ വിമാനം തന്നെയെന്ന് സ്ഥിരീകരണം

ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്യാതെ പറന്നുയർന്നത് ഇൻഡിഗോ വിമാനം തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഭയപ്പെടുത്തുന്ന രീതിയിലുള്ള ഈ ദൃശ്യങ്ങൾ സമൂഹ...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും : അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ആരുമായും സഖ്യത്തിനില്ലെന്ന് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അടുത്ത വർഷം ആദ്യത്തിലാണ് ഡൽഹി നിയമസഭാ...

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്‌നാട്ടില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ

ചെന്നൈ : തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വില്ലുപുരത്തും പുതുച്ചേരിയിലും റെക്കോര്‍ഡ് മഴ. ഇന്ന് രാവിലെ 7.15 വരെയുള്ള കണക്കുകള്‍ പ്രകാരം പുതുച്ചേരിയില്‍ 504 മില്ലീമീറ്ററും...

തെലങ്കാനയില്‍ മാവോയിസ്റ്റ് നേതാവ് ബദ്രുവും ഏഴ് പേരും പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെട്ടു

ഹൈദരബാദ് : തെലങ്കാനയില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഏഴു മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് നേതാവ് ബദ്രു ഉള്‍പ്പടെ കൊലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ നിന്ന് വന്‍ ആയുധശേഖരവും പൊലീസ്...

വാണിജ്യ പാചകവാതക സിലിണ്ടറിൻറെ വില വീണ്ടും കൂട്ടി

തിരുവനന്തപുരം : പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല...