Kerala Mirror

ഇന്ത്യാ SAMACHAR

കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുത് : സുപ്രീംകോടതി

ന്യൂഡൽഹി : കലാരൂപങ്ങളിലൂടെയോ പ്രസംഗത്തിലൂടെയോ എതെങ്കിലും സമുദായത്തെ അപമാനിക്കാൻ ഭരണഘടന അനുവദിക്കില്ലെന്ന് സുപ്രീംകോടതി. മന്ത്രിമാർ എതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കരുതെന്നും ജസ്റ്റിസ്...

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകളെ നിരോധിച്ച് കേന്ദ്രം. മൂഡ്എക്‌സ് വിഐപി, കോയല്‍ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീല്‍, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളാണ്...

ഡൽഹിയിൽ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന് വെടിവെയ്പ്പ്

ന്യൂഡൽഹി : ഡൽഹിയിൽ അഭിഭാഷകന്റെ കാറിന് നേരെ വെടിവെയ്പ്പ്. കുപ്രസിദ്ധ ഗുണ്ടത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ അഭിഭാഷകന്റെ കാറിന് നേരെയാണ് വെടിവെയ്പ്പ് ഉണ്ടായത്. ഇന്നലെ രാത്രി 10.15 ന് സംഭവം നടന്നത്. അഭിഭാഷകനായ...

ഡൽഹി എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ഇന്നലെ രാത്രിയാണ് ഉദയ് ഭാനു ചിബിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ...

ആന്‍ഡമാന്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍

പോര്‍ട്ട് ബ്ലെയര്‍ : ഏഴുപേരുമായി യാത്ര പുറപ്പെട്ട ഹെലികോപ്റ്റര്‍ ആന്‍ഡമാന്‍ കടലില്‍ തകര്‍ന്നു വീണു. മധ്യ ആന്‍ഡമാന്‍ ജില്ലയിലെ ശ്രീ വിജയപുരം രംഗാട്ടില്‍ നിന്ന് പറന്നുയര്‍ന്ന പവന്‍ ഹാന്‍സ്...

ഝാര്‍ഖണ്ഡിൽ രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് മരണം

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയില്‍ രോഗിയുമായിപോയ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, രണ്ട് സഹായികള്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്...

‘സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം മത്സ്യ, മാംസ വില്‍പ്പന വേണ്ട’; നിരോധനവുമായി ബിഹാര്‍ സര്‍ക്കാര്‍

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ആരാധനായലയങ്ങള്‍ക്കും സമീപം മാംസം, മത്സ്യം എന്നിവയുടെ വില്‍പ്പന നിരോധിക്കാന്‍ തീരുമാനം. ശുചിത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് മതസ്ഥാപനങ്ങള്‍ക്കും...

ബംഗളൂരുവിൽ ദലിത് നവദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞ ആൾ അറസ്റ്റില്‍

ബംഗളൂരു : ദലിത് നവദമ്പതികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ അപമാനിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. നാരായണപ്പ എന്ന ഉയര്‍ന്ന ജാതിക്കാരനാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ തൂമകൂരു ജില്ലയിലാണ് സംഭവം...

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞു; 18 മരണം; 27 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് പതിനെട്ട് പേര്‍ മരിച്ചു. 27 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു...