Kerala Mirror

June 4, 2026

ഓപ്പറേഷൻ തൂഫാൻ : പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവ് പിടികൂടി

പയ്യന്നൂർ : ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പയ്യന്നൂർ നഗരത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ജ്യോതിഷാലയത്തിൽ നിന്നും കഞ്ചാവ് പിടികൂടി. പയ്യന്നൂർ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിലാണ് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും […]
June 4, 2026

സിജെപിയുടെ ജൂൺ 6ലെ പ്രതിഷേധം; ഇടത് വിദ‍്യാർഥി സംഘടനകൾ പങ്കെടുക്കും

ന‍്യൂഡൽഹി : കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് ജൂൺ 6ന് നടത്തുന്ന പ്രതിഷേധത്തിൽ ഇടത് വിദ‍്യാർഥി സംഘടനയുടെ പ്രതിനിധികളും പങ്കെടുക്കും. സിജെപിയുടെ ക്ഷണം സ്വീകരിച്ച് […]
June 4, 2026

നെയ്യാറ്റിൻകരയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം; യുവാവിനെ കാട്ടാന കുത്തിക്കൊന്നു

തിരുവനന്തപുരം : നെയ്യാറ്റിൻകര വെള്ളറയ്ക്ക് സമീപം കാട്ടാന ഒരാളെ കുത്തിക്കൊന്നു. കാഞ്ഞിരംപാറ സ്വദേശി രാജേഷാണ് മരിച്ചത്. കേരള – തമിഴ്നാട് അതിർത്തിയിലാണ് ദാരുണസംഭവമുണ്ടായത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കേരള – തമിഴ്നാട് അതിർത്തിയായ പേണുവിലാണ് […]
June 4, 2026

വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി

തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി. പുലക്കോട്ടുകര സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. വഴിയാത്രക്കാരന്റെ വാച്ചും ഫോണും പണവും […]
June 4, 2026

മൂന്നാറിൽ സർക്കാർ ഭൂമി കൈയേറ്റം; ഇരുപതിലധികം ഷെഡ്ഡുകൾ റവന്യൂ അധികൃതർ പൊളിച്ചുനീക്കി

മൂന്നാർ : മൂന്നാർ എംജി നഗറിന് സമീപം കഴിഞ്ഞ ദിവസങ്ങളിലായി സർക്കാർ ഭൂമി കൈയേറി നിയമവിരുദ്ധമായി സ്ഥാപിച്ചിരുന്ന ഇരുപതിലധികം ഷെഡ്ഡുകൾ റവന്യൂ അധികൃതർ പൊളിച്ചുനീക്കി. ദേവികുളം സബ് കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് വൻ പോലീസ് സന്നാഹത്തോടെയും […]
June 4, 2026

കെഎസ്ആർടിസിയും കെഎസ്ഇബിയും സർക്കാരിന് ബാധ്യത : ധവളപത്രം

തിരുവനന്തപുരം : സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമാണെന്ന് വി.ഡി. സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം. ഈ പൊതുമേഖല സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് സബ്‌സിഡിയായും […]
June 4, 2026

വാഹന മോഡിഫിക്കേഷൻ : തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടേണ്ടി വരും

തിരുവനന്തപുരം : വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. വാഹന […]
June 4, 2026

അപൂർവ ധാതു ഖനനം, ഐടി, ഉന്നത വിദ്യാഭ്യാസം, വൈദ്യുതി വ്യവസായ മേഖലകളിൽ സ്വകാര്യ നിക്ഷേപം; ധവളപത്രത്തിൽ ശിപാർശ

തിരുവനന്തപുരം : ചെലവ് ചുരുക്കൽ നടപടികൾ കൊണ്ട് മാത്രം ഭാവിയിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും വളർച്ചയും നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് ആവശ്യമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ വെച്ച ധവളപത്രത്തിൽ ശിപാർശ. സംസ്ഥാന സർക്കാരിന് […]
June 4, 2026

ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ

വാഷിങ്ടണ്‍ ഡിസി : ഇറാനെതിരെ പടനീക്കവുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി. യുദ്ധവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും യുഎസ് സൈനികര്‍ ഇറാനില്‍ നിന്ന് ഉടന്‍ പിന്‍വാങ്ങണമെന്നും ആവശ്യപ്പെടുന്ന പ്രമേയം യുഎസ് […]