Kerala Mirror

June 5, 2026

ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി തൂഫാന്‍ ഇന്റലിജന്‍സിനെ നിയോഗിച്ചു : ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : തൂഫാന്‍ ഇന്റലിജന്‍സ് എന്ന പേരില്‍ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതുവരെ 795 പേര്‍ അറസ്റ്റിലായെന്നും […]
June 5, 2026

റെഡ് അലര്‍ട്ട് : കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട് : കാസര്‍കോട്, വയനാട്,കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍മാര്‍ […]
June 5, 2026

തിരുവനന്തപുരത്ത് വാഹനാപകടം; പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം : നഗരത്തിലെ ബേക്കറി ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് . മന്ത്രി തന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബേക്കറി ജംഗ്ഷനിൽ […]
June 5, 2026

മെന്റര്‍ അധ്യാപകരെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി കടുത്ത അന്യായം : പിണറായി വിജയന്‍

തിരുവനന്തപുരം : ആദിവാസി ഗോത്ര വിഭാഗത്തില്‍പെട്ട മെന്റര്‍ അധ്യാപകരെ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നല്‍കുന്നതിനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മെന്റര്‍ […]
June 5, 2026

ധവളപത്രം എഐ ഉപയോഗിച്ച് തയ്യാറാക്കി; ധനവകുപ്പിലെ രഹസ്യരേഖകള്‍ ചോര്‍ന്നു : തോമസ് ഐസക്

തിരുവനന്തപുരം : എഐ ഉപയോഗിച്ചാണ് ധവളപത്രം തയ്യാറാക്കിയതെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ധനവകുപ്പിലെ രഹസ്യരേഖകള്‍ എഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരം എകെജി സെന്ററില്‍ […]
June 5, 2026

രാജി സന്നദ്ധത ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ… വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവരോട്… ‘ലത് ശരിയല്ല’… : സുരേഷ് ഗോപി

തിരുവനന്തപുരം : കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ, താന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സുരേഷ് ഗോപി. രാജിസന്നദ്ധത അറിയിച്ച താന്‍ മാത്രം അറിഞ്ഞില്ലെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘സത്യം അറിയാന്‍ ഒരൊറ്റ ക്ലിക്ക് മതി. […]
June 5, 2026

ഡിസി ബുക്‌സ് കേരള സാഹിത്യോത്സവം നോവല്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

കോട്ടയം : നവാഗത എഴുത്തുകാര്‍ക്കായി ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവല്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മനു കെ. സാജന്‍ രചിച്ച ‘ഗാനിമീഡ്’, രാധാകൃഷ്ണന്‍ നാരായണന്‍ രചിച്ച ‘ചിത്രലേഖയുടെ അടയാളങ്ങള്‍’ എന്നീ നോവലുകളാണ് […]
June 5, 2026

ഓപ്പറേഷന്‍ തൂഫാൻ : ബംഗളൂരുവില്‍ നിന്നും കാറില്‍ എംഡിഎംഎ കടത്തിയ രണ്ടുപേര്‍ കോഴിക്കോട് പിടിയിൽ

കോഴിക്കോട് : ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോടു നടത്തിയ പരിശോധനയില്‍ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിലായി. കോഴിക്കോട് നൈനാം വളപ്പില്‍ അബ്ബാസ് (44), കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി സക്കീര്‍ (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും […]
June 5, 2026

ബന്ധുനിയമന വിവാദം : അമ്മായിയപ്പന്റെ കാബിനറ്റില്‍ മരുമോനെ മന്ത്രിയാക്കിയെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെ പിന്തുണച്ച് മന്ത്രി കെ മുരളീധരന്‍. സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്നും മുരളീധരന്‍ പറഞ്ഞു. പിണറായി […]