Skip to main content

Kerala Mirror

July 9, 2026

പൊങ്കൽ ആഘോഷമാക്കാൻ റേഷൻ കാർഡുള്ളവർക്കെല്ലാം മുണ്ടും സാരിയും സമ്മാനവുമായി വിജയ്

ചെന്നൈ : അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യത്തെ പൊങ്കൽ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. 2027 ജനുവരി രണ്ടാം വാരത്തോടെയാണ് പൊങ്കൽ ആഘോഷം. റേഷൻ കാർഡ് ഉള്ളവർക്കെല്ലാം ആകർഷകമായ മുണ്ടും സാരിയും സമ്മാനമായി നൽകാനാണ് സർക്കാരിന്‍റെ […]
July 9, 2026

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത് : ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : സെൻസസ് നടപടികൾ ആരംഭിച്ചതോടെ അധ്യാപകർക്ക് മുന്നറിയിപ്പുമായി ബാലാവകാശ കമ്മിഷൻ. അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി നൽകിയതോടെയാണ് മുന്നറിയിപ്പുമായി ബാലാവകാശ കമ്മിഷൻ രംഗത്തെത്തിയത്. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്നാണ് നിർദേശം. സ്കൂളുകളിൽ സെൻസസ് […]
July 9, 2026

വയനാട് തുരങ്കപാത നിർമാണം നിർത്തിവയ്ക്കണം : എംഎം ഹസൻ

തിരുവനന്തപുരം : മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ വയനാട് തുരങ്കപാത പദ്ധതി നിർത്തിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. സ്വതന്ത്ര വിദഗ്ധ സമിതി പുതിയ പാരിസ്ഥിതിക പഠനം നടത്തുന്നതു വരെ പദ്ധതി നിർത്തിവയ്ക്കണമെന്ന് മുൻ കെപിസിസി […]
July 9, 2026

തമിഴ്നാട്ടിലെ ഭദ്രകാളി, നന്ദി, മുരുക വിഗ്രഹങ്ങൾ തിരിച്ചു നൽകുമെന്ന് ഓസ്ട്രേലിയ

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള പുരാതന ശിലാവിഗ്രഹങ്ങൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിദിന സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇക്കാര്യം പ്രഖ്യാപിച്ചത്. നൂറ്റാണ്ടുകൾക്കു മുൻപ് […]
July 9, 2026

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

ന്യൂഡൽഹി : സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി. ഡീൻ വിപിൻ വിജയ് കുറ്റക്കാരനാണെന്ന് ഇൻറ്റേണൽ കമ്മിറ്റി കണ്ടെത്തിയിരുന്നു . ഇതിന് പിന്നാലെ മുംബൈ ഇന്‍റര്‍നാഷണൽ […]
July 9, 2026

വിജയ് ആരാധകരെ ആവേശത്തിലാക്കി ‘ജന നായകൻ’ റിലീസിലേക്ക്

ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന, അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന് വിലയിരുത്തപ്പെടുന്ന ‘ജന നായകൻ’ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഇതുവരെ […]
July 9, 2026

മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിൽ തർക്കം

പാലക്കാട് : മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിൽ തർക്കം. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത് . കഴിഞ്ഞ സർക്കാർ പത്തുവർഷം ഒന്നും ചെയ്തില്ലെന്ന് വി.കെ ശ്രീകണ്ഠൻ പറഞ്ഞതിനെ വി.ശിവദാസൻ എതിർത്തു. അതിനിടെ എയിംസിന് […]
July 9, 2026

വര്‍ക്കല റാത്തിക്കലില്‍ പത്തൊമ്പതുകാരിയായ നവവധു ജീവനൊടുക്കി

തിരുവനന്തപുരം : വര്‍ക്കല റാത്തിക്കലില്‍ പത്തൊമ്പതുകാരിയായ നവവധു ജീവനൊടുക്കി. റാത്തിക്കല്‍ നാസിയ മന്‍സിലില്‍ നൗഷാദിന്റെയും സഹീറയുടെയും മകളായ വാവ എന്നു വിളിക്കുന്ന നാസിയയാണ് മരിച്ചത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. […]