Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

പശ്ചിമബംഗാളിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് കോഴിമുട്ട പുറത്ത്; പകരം പനീറും സോയാബീനും

കൊല്‍ക്കത്ത : സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നല്‍കുന്ന ഉച്ചഭക്ഷണ മെനുവില്‍ നിന്ന് കോഴിമുട്ടയ്ക്ക് പകരം പനീര്‍, സോയാബീന്‍ എന്നിവ ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്...

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴോട്ട്

ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 16 പൈസ നഷ്ടത്തോടെയാണ് രൂപ ഡോളറിനെതിരെ വ്യാപാരം തുടങ്ങിയത്. 94.90 രൂപയിലാണ് ഡോളറിനെതിരെ ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. ഫെഡറല്‍ റിസര്‍വ്...

നാടകീയ പ്രകടനങ്ങളും പഞ്ച് ഡയലോഗുകളും മാത്രം; മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയ് ഉത്തരവാദിത്വം കാണിക്കണം : സ്റ്റാലിന്‍

ചെന്നൈ : തമിഴ്‌നാട് നിയമസഭയിലെ മുഖ്യമന്ത്രി വിജയ്‌യുടെ പ്രസംഗം സിനിമാശൈലിയിലായിരുന്നുവെന്ന് വിമര്‍ശിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്ത്. പൊതുജന പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്ക് മറുപടി...

എഫ്‌സിആര്‍ഐ ചട്ടഭേദഗതി : വിദേശ സംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനത്തിന് വിലക്ക്

ന്യൂഡല്‍ഹി : വിദേശസംഭാവനകള്‍ ഉപയോഗിച്ചുള്ള മതപരിവര്‍ത്തനശ്രമം കര്‍ശനമായി വിലക്കി സന്നദ്ധസംഘടനകള്‍ക്കുള്ള എഫ്‌സിആര്‍എ ചട്ടഭേദഗതി. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ കാര്യമായ...

താത്കാലിക നിരോധനം അവസാനിച്ചു; ടെലഗ്രാം പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മടങ്ങിയെത്തി

ന്യൂഡൽഹി : ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ്...

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സമയബന്ധിതമായി അന്വേഷണം നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി. സുപ്രിംകോടതി അഭിഭാഷകരായ അജയ് കുമാർ...

ലഖ്നൗ കോച്ചിങ് സെന്ററിൽ തീപിടിത്തം; 14 മരണം

ലഖ്നൗ : ഉത്തർപ്രദേശിലെ ലക്നൗവിൽ കോച്ചിങ് സെന്ററിൽ തീപിടിത്തം. അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററും ഗെയിമിങ് സെന്ററും ചേർന്ന മൂന്നു നില കെട്ടിടത്തിനാണ് തീപിടിച്ചത്. 13 പേർ മരിച്ചു. ആറുപേരെ...

എംഎല്‍സി തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

മുംബൈ : മഹാരാഷ്ട്രയിലെ നാസിക് നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതിക്ക് അപ്രതീക്ഷിത തിരിച്ചടി. ബിജെപി വിമതനായ ഗോകുല്‍ ഗിറ്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച്...

‘ഒരു ഗുണവുമില്ലാത്തവര്‍, മിണ്ടാതിരിക്കൂ’; ഡികെക്കായി മുദ്രാവാക്യം വിളിച്ചവരെ ശാസിച്ച് ഖാര്‍ഗെ

ബെംഗളൂരു : കര്‍ണാടക പിസിസി അധ്യക്ഷനായി ബികെ ഹരിപ്രസാദ് ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ മുദ്രാവാക്യം വിളിച്ച അണികളെ ശാസിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഖാര്‍ഗെ പ്രസംഗിക്കാന്‍...