Kerala Mirror

കേരള NEWS

കൊച്ചി മുസിരിസ് ബിനാലെ : ക്യൂറേറ്ററായി പ്രശ്സത ഫ്രഞ്ച് കലാകാരൻ കാ​ദർ അത്തിയയെ തിരഞ്ഞെടുത്തു

കൊച്ചി : കൊച്ചി മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രശ്സത ഫ്രഞ്ച് കലാകാരൻ കാ​ദർ അത്തിയയെ തിരഞ്ഞെടുത്തു. ഇത്​ആദ്യമായാണ് ഒരു വിദേശ കലാകാരൻ ബിനാലെയുടെ ക്യൂറേറ്ററാകുന്നത്. വെനീസിൽ നടന്ന...

പാചകവാതക വില വർധനവ്; കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില

കൊച്ചി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് ഹോട്ടലുടമകൾ...

ട്രെയിന്‍ നിയന്ത്രണം : എറണാകുളം- തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും

തിരുവനന്തപുരം : എറണാകുളം ജങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും...

തെരഞ്ഞെടുപ്പ് പരാജയം : യു പ്രതിഭയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു പ്രതിഭയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും...

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...

മുഖ്യമന്ത്രി ചർച്ച : വിഡി സതീശനെയും ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രി ഡൽഹിയിൽ എത്താനാണ് നിർദേശം. ദീപാ ദാസ് മുൻഷിയാണ് ഇരുവരേയും...

സൗജന്യ ബസ് യാത്ര : സ്ത്രീയാത്രക്കാരുടെ കണക്കെടുക്കാൻ കെഎസ്ആർടിസി; നാളെ മുതൽ ജെൻഡർ ടിക്കറ്റിങ്

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ജെൻഡർ ടിക്കറ്റിങ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ ടിക്കറ്റ് നൽകുമ്പോൾ സ്ത്രീ/പുരുഷൻ എന്ന് രേഖപ്പെടുത്തും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യം...

കെ സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സ്ഥാനവും അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റ് സ്ഥാനവും രാജിവെച്ചു

തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് സ്ഥാനം കെ. സച്ചിദാനന്ദൻ രാജിവെച്ചു. വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിലും രാജിവെച്ചിട്ടുണ്ട്. രാജി ഇ-മെയിൽ കൈമാറി. ഭരണതുടർച്ചയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം : പ്രതി സജി പിതാവിനെ കൊലപ്പെടുത്തിയെന്ന് സംശയം

നെടുങ്കണ്ടം : നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി 8 വര്‍ഷം മുമ്പ് കാണാതായ പിതാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. സംഭവത്തില്‍ പൊലീസ് പുരയിടം മണ്ണ് കുഴിച്ചുള്ള പരിശോധന ആരംഭിച്ചു. പ്രദേശത്ത് നിന്ന്...