Kerala Mirror

കേരള NEWS

റോഡിലേക്ക് വീണ് ലോറിയ്ക്കടിയില്‍പ്പെട്ടു; തൃശൂരില്‍ സ്‌കൂട്ടര്‍ യാത്രിക മരിച്ചു

തൃശൂര്‍ : നഗരത്തിലുണ്ടായ റോഡപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടില്‍ വീട്ടില്‍ ദേവിക വേണുഗോപാലന്‍ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയില്‍പ്പെട്ടാണ് അപകടം...

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച : നിലപാട് വ്യക്തമാക്കി സംവിധായകൻ ഭദ്രൻ

കൊച്ചി : കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ഭദ്രൻ. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ജയിപ്പിച്ച ജനം, വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഹസ്യ ഫോര്‍മുല നല്‍കി : കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ പ്രതികരണത്തിലാണ് സുധാകരന്‍ ഇങ്ങനെ...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച : 63ൽ 47 പേരുടെ പിന്തുണ നേടി കെസി വേണുഗോപാല്‍ പക്ഷം

കൊച്ചി : കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ, എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ക്യാംപുകള്‍. വിജയിച്ച 63...

ആലപ്പുഴയിൽ 40 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം

ആലപ്പുഴ : ആലപ്പുഴ ആറാട്ടുകുളം കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം. 40 കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യ നില...

ചെന്നിത്തല മുഖ്യമന്ത്രിയാക്കണം; പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ

തൃശൂർ : കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കേരള മുഖ‍്യമന്ത്രിയാകാൻ പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ. ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എൻ. നാരായണനാണ് കുമരഞ്ചിറ ഭഗവതി...

ലൈംഗികാതിക്രമ കേസ് : ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

കൊച്ചി : ലൈംഗികാതിക്രമ കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്. ഈ ആവശ്യമുന്നയിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ്...

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച : വിഡി സതീശന് വേണ്ടി കൊല്ലത്ത് വീണ്ടും ഫ്ലക്സ് ബോർഡ്

കൊല്ലം : വി.ഡി സതീശന് വേണ്ടി കൊല്ലത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൺറോതുരുത്തിലെ വിവിധ ഭാഗങ്ങളിൽ ആണ്‌ പ്രവർത്തകർ ബോർഡ് വച്ചത്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് ബോർഡ്...

കോൺഗ്രസ് മുഖ്യമന്ത്രി ചർച്ച : വി ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്

കൊച്ചി : കേരളത്തിൽ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകൾ സജീവമായിരിക്കെ വി ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ്. സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ...