Kerala Mirror

കേരള NEWS

തൃശൂരിൽ കെസിയെ അനുകൂലിച്ച് ഫ്ലക്‌സ്; സിസിവിടിയിൽ കുടുങ്ങി സിപിഐഎം നേതാവ്

തൃശൂർ : കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്‌സ് വെച്ച സിപിഐഎം നേതാവ് സിസിവിടിയിൽ കുടുങ്ങി. തൃശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ്...

കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമം; പ്രതി ബ്രൂസ്‌ലി ഷിബു തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം : കാട്ടാക്കട ബസ്റ്റാൻഡിൽ വെച്ച് സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു...

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

തെരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പ്; പിഴവുകൾ തിരുത്തി അതിശക്തമായി മുന്നോട്ടുപോക്കും : ബിനോയ് വിശ്വം

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലെ അവിശ്വസനീയമായ തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പെന്ന് സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം തിരുത്തി അതിശക്തമായി...

മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അധികാരമേറ്റ തുടക്കത്തില്‍ തന്നെ പണമില്ലെന്ന് പറയേണ്ടതില്ല. 10 ലക്ഷം...

കോതമംഗലത്ത് അവധി ആഘോഷിക്കാനെത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കൊച്ചി : കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ബിയോൺ (തിരുവല്ല) , ഹരീഷ് (...

തൃശൂരിൽ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതി പിടിയിൽ

തൃശൂര്‍ : പുതുക്കാട് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതിയെ 24 മണിക്കൂറുകള്‍ക്കകം പിടികൂടി തൃശ്ശൂര്‍ റൂറല്‍ പൊലീസ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...

പത്തനാപുരത്തും സംസ്ഥാനത്തിന്റെ പല ഭാഗത്തും യുഡിഎഫ്-ബിജെപി ഡീൽ : മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍

കൊല്ലം : പത്തനാപുരത്തും യുഡിഎഫ്-ബിജെപി ഡീലെന്ന് മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ചുനല്‍കിയെന്നാണ് ഗണേഷ് കുമാര്‍ ആരോപിച്ചത്. മുന്‍കാല...

അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുപി സ്വദേശി അറസ്റ്റില്‍

കൊച്ചി : അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു. പ്രതി ഉത്തർപ്രദേശ്​ സ്വദേശി രാജേഷ്​ അറസ്റ്റിൽ. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ നിലവിളി...