Kerala Mirror

കേരള NEWS

പാലരുവി എക്സ്പ്രസിൽ മുത്തച്ഛനൊപ്പം ഉറങ്ങിയിരുന്ന ആറു വയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കൊല്ലം : പാലരുവി എക്സ്പ്രസിൽ ഞെട്ടിക്കുന്ന ക്രൂരത. ട്രെയിന്‍ യാത്രയ്ക്കിടെ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സാനിഷ് (40) ആണ് പിടിയിലായത്. വധശ്രമ കേസില്‍ അടക്കം...

കു​റ്റ്യാ​ടിയി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​പോ​ത്ത്

കോ​ഴി​ക്കോ​ട് : കു​റ്റ്യാ​ടി ക​ട്ടി​പ്പാ​റ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​പോ​ത്ത്. പോ​ത്തി​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ ഓ​ടി​ര​ക്ഷ​പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു...

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡനം; സി​നി​മ സ​ഹ​സം​വി​ധാ​യ​ക​ൻ ജോ​ജോ​മോനെ​തി​രെ​ കേ​സെ​ടു​ത്തു

കൊ​ച്ചി : വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്ത് മ​ര​ട് പൊ​ലീ​സ്. ജോ​ജോ​മോ​ൻ എ​ന്ന ജോ​ജോ കു​രി​ശി​ങ്ക​ലി​നെ​തി​രെ​യാ​ണ്...

പത്തനംതിട്ടയിൽ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട : ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പത്തനംതിട്ട തട്ട സ്വദേശി വിനോദാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ യുവതി ഡിജിപിക്കും എസ്പിക്കും പരാതി...

മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണം : രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ...

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം

കണ്ണൂർ : സൗമ‍്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എസ്പി പി.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച...

വിഡി സതീശൻ മുഖ്യമന്ത്രിയാവാൻ ആലുവ മഹാദേവക്ഷേത്രത്തിൽ ഗണപതിഹോമം ഉൾപ്പെടെ പ്രത്യേക പൂജ

ആലുവ : കോൺഗ്രസിൽ മുഖ്യമന്ത്രിപോര് തുടരുകയാണ്. പുറത്ത് ഇതേ പോര് മുറുകുകയാണ്. ഓരോ ആളുകളും കെസിയുടെയും വിഡിയുടെയും ആർസിയുടേയുമെല്ലാം പക്ഷം പിടിച്ച് പരസ്പരം മത്സരിക്കുകയാണ്. വഴിയരികിൽ ഇവരുടെയെല്ലാം...

പുതിയ സർക്കാർ ഹോണറേറിയം വർധിപ്പിക്കുമെന്ന വാക്ക് പാലിച്ചില്ലെങ്കിൽ സമരം : ആശമാർ

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആശമാരുടെ ഹോണറേറിയം വർധിപ്പിക്കലടക്കമുള്ള ആവശ്യങ്ങൾ ഉടൻ തന്നെ പരിഗണിക്കുമെന്ന പ്രതിക്ഷയിലാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ. വാക്ക്...

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് 14 ലക്ഷത്തിന്റെ വർധന

കൊച്ചി : കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധന. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും വർധനയുണ്ട്. 2024 ൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025 ൽ ഇത് 3,64,12,974 ആയി കൂടി...