Kerala Mirror

കേരള NEWS

ദേശീയപാതയിലെ ചാലക്കുടി പാലം നാളെ മുതല്‍ 20 ദിവസത്തേക്ക് അടയ്ക്കും

തൃശൂര്‍ : ദേശീയപാതയില്‍ ചാലക്കുടിപ്പുഴയ്ക്കു കുറുകെ തൃശൂര്‍ ഭാഗത്തേക്കു വാഹനങ്ങള്‍ പോകുന്ന പാലം നാളെ മുതല്‍ വീണ്ടും അടച്ചിടും. 20 ദിവസത്തേക്കാണ് പാലം അടച്ചിടുന്നത്. ബെയറിങ്ങുകള്‍ മാറ്റാനാണ് പാലം...

കൊച്ചിയിൽ 24കാരിയെ കത്തിമുനയിൽ വിവസ്ത്രയാക്കി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : ന​ഗരത്തിലെ ആളൊഴിഞ്ഞ ബ​ഹുനില കെട്ടിടത്തിൽ രാത്രി ആൺസുഹൃത്തിനൊപ്പമെത്തിയ 24 കാരിയെ കത്തിമുനയിൽ നിർത്തി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി തിരുവനന്തപുരം ഇടവ ഡാനിഷ് മൻസിലിൽ എൻ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലാണ് മഴ...

കോൺഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച : മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്

കണ്ണൂർ : മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്. കണ്ണൂർ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’എന്ന് ഫ്ലക്സിൽ. പട നയിച്ചവർ ഭരിക്കട്ടെ എന്നും...

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച : വിഡി സതീശൻ അനുകൂലികള്‍ തെരുവിലേക്ക്; വിവിധ ഇടങ്ങളിൽ പ്രകടനത്തിന് ആഹ്വാനം

തിരുവനന്തപുരം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശൻ അനുകൂലികള്‍ തെരുവിലേക്ക്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കൊടുങ്ങല്ലൂരില്‍ വൈകീട്ട് പ്രകടനം നടക്കും...

എന്റെ പടം വെച്ചുള്ള ബോര്‍ഡുകള്‍ വേണ്ട; അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുക : പി ജയരാജന്‍

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിലൂടെയുള്ള തുറന്ന ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേതൃത്വത്തെ...

കെട്ടിപ്പിടിക്കാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്; തട്ടിമാറ്റി ബിന്ദുകൃഷ്ണ

തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച് ചെറിയാന്‍ ഫിലിപ്പ്. ഇത് ബിന്ദു കൃഷ്ണ...

ഇടുക്കിയില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; പുഴ കയ്യേറി നിര്‍മ്മിച്ച 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു തുടങ്ങി

തൊടുപുഴ : ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി നിര്‍മ്മിച്ച ചില കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചു തുടങ്ങി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതില്‍ 56 കെട്ടിടങ്ങള്‍ ഉടമകള്‍ പൊളിച്ചുനീക്കും...

ബം​ഗളൂരു തെരുവുനായ ഷെൽട്ടറിൽ യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ

തൃശൂർ : വാടാനപ്പിള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ. കന്യാകുമാരിയിൽ നിന്നാണ് ഇയാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ തെരുവുനായകളെ...