Kerala Mirror

June 21, 2026

തമിഴ്നാട്ടിൽ സീ ഫുഡ് കയറ്റുമതി യൂണിറ്റില്‍ അമോണിയം ചോര്‍ച്ച; ഏഴ് മരണം; 60ലേറെ പേര്‍ ആശുപത്രിയില്‍

ചെന്നൈ : തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലുള്ള കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തിലുണ്ടായ അമോണിയ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. വാതകം ശ്വസിച്ച നിരവധി തൊഴിലാളികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ […]
June 21, 2026

വേട്ടയാടാൻ നോക്കിയ ‘പുല്ലന്മാരൊന്നും’ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല : വെള്ളാപ്പള്ളി

ആലപ്പുഴ : മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരനെതിരെയും, മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനിടെ ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി മുൻ യൂണിയൻ സെക്രട്ടറി കെകെ. മഹേശനെതിരെയും കടുത്ത അധിക്ഷേപങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ […]
June 21, 2026

റെയില്‍വെ ഇലക്ട്രിക് ലൈനില്‍ തകരാര്‍; വന്ദേഭാരത് അടക്കം എല്ലാ ട്രെയിനുകളും വൈകി ഓടുന്നു

കൊച്ചി : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം വന്ദേഭാരത് അടക്കം ട്രെയിനുകള്‍ വൈകി ഓടുകയാണ്. വടകരയ്ക്കും തിക്കോടിക്കും ഇടയില്‍ റെയില്‍വെ ഇലക്ട്രിക് ലൈനില്‍ സാങ്കേതിക തകരാറാണ് ഗതാഗത തടസത്തിന് കാരണം.
June 21, 2026

എഎംഎംഎ ഭരണസമിതി രാജിവച്ചു; പകരം അഡ്ഹോക്ക് കമ്മിറ്റി

കൊച്ചി : ജനറൽ ബോഡിയിലുണ്ടായ തർക്കത്തെ തുടർന്ന് ‘അമ്മ’ ഭരണസമിതി രാജിവച്ചു. ഭരണസമിതിയിലെ എല്ലാ അം​ഗങ്ങളും രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ 13 അം​ഗ ഭരണസമിതിയാണ് രാജിവച്ചത്. ചുമതലയേറ്റ് […]
June 21, 2026

കാഞ്ഞങ്ങാട് പട്രോളിംഗിനിടെയുണ്ടായ അപകടം; പൊലീസുകാർക്ക് അടിയന്തര ചികിത്സാ ധനസഹായം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ചികിത്സാ ധനസഹായം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. […]
June 21, 2026

കായംകുളം വലിയ അഴീക്കലില്‍ മത്തിചാകര

ആലപ്പുഴ : കായംകുളം വലിയ അഴീക്കലില്‍ മത്തിചാകര. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിന്റെ വലക്കീറി. കീറിയ വലയില്‍ നിന്ന് ലഭിച്ചത് ഒന്നേകാല്‍ ലക്ഷത്തിലേറെ വിലയുടെ മത്തിയാണ്. കുറെ നാളുകള്‍ക്ക് ശേഷമാണ് കായംകുളം വലിയ അഴിക്കാലില്‍ മത്തിചാകര […]
June 21, 2026

ഇരട്ടപ്പദവി, ലോഡ്ഷെഡിംഗ്, അദാനി സ്മാർട്ട് മീറ്റർ കരാർ; പ്രതികരിച്ച് സണ്ണി ജോസഫ്

കണ്ണൂർ : കെപിസിസി അധ്യക്ഷപദവിയും വൈദ്യുതി മന്ത്രിസ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരസ്യമായി ഏറ്റുപറഞ്ഞ് മന്ത്രി അഡ്വ. സണ്ണി ജോസഫ്. ഇരട്ടപ്പദവി വഹിക്കുന്നതിലെ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷപദവി ഒഴിയാനുള്ള സന്നദ്ധത താൻ നേരത്തെ […]
June 21, 2026

പിഎംശ്രീ, വില കുറച്ച് വീര്യം കുറഞ്ഞ മദ്യം; മുസ്ലിം ലീഗിനെ പരിഹസിച്ച് കെടി ജലീല്‍

തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യവുമായി യുഡിഎഫ് മുന്നോട്ട് പോകുന്നതില്‍ മുസ്ലിം ലീഗിനെ പരിഹസിച്ച് മുന്‍ മന്ത്രി കെടി ജലീല്‍. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കുന്നതിനെ മുസ്ലിം ലീഗ് എതിര്‍ക്കാതിരുന്നതോടെയാണ് പരിഹാസവുമായി ജലീല്‍ രംഗത്തുവന്നത്. […]
June 21, 2026

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ അവയവക്കടത്ത് നടത്തി : ഇഡി

കൊച്ചി : കേരളത്തിൽ വൻ തോതിൽ നടന്നുവന്ന നിയമവിരുദ്ധ അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത് മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ ചൂഷണം ചെയ്ത് വൻ ലാഭമുണ്ടാക്കിയ […]