Kerala Mirror

കേരള NEWS

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

കണ്ണൂർ : മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (42) അന്തരിച്ചു. ‌അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയായിരുന്നു അന്ത്യം. ഇന്ത്യ വിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത...

ശുദ്ധവായു ശ്വസിക്കുന്നത് പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട പോസ്റ്റർ വിവാദമായി; പിന്നാലെ പോസ്റ്റർ നീക്കി വർക്കല ​ഗവ. ആശുപത്രി

തിരുവനന്തപുരം : പോസ്റ്റർ വിവാദമായതിന് പിന്നാലെ നീക്കം ചെയ്ത് വർക്കല താലൂക്ക് ​ഗവൺമെന്റ് ആശുപത്രി. ‘കൊച്ചിയിലെ കാറ്റ് കൊണ്ടാൽ കാറ്റു പോകും, എന്നാൽ തിരുവനന്തപുരം ആഹാ!!!’ എന്ന പോസ്റ്ററാണ്...

25 കോടിയുടെ സൈബർ തട്ടിപ്പ് കേസ് : പ്രതി പണം ഉപയോ​ഗിച്ചത് വിദേശത്ത് ഖനികൾ വാങ്ങാൻ

കൊച്ചി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസിലെ പ്രതി തട്ടിപ്പിലൂടെ നേടിയ പണം ഉപയോ​ഗിച്ചത് വിദേശത്ത് ഖനികൾ വാങ്ങാനെന്ന് പൊലീസ്. ഹൈദരാബാദ് സ്വദേശി അല്ലംരാജു സത്യനാരായണമൂർത്തി (36)‌യ്ക്ക് കെനിയയിൽ ഒന്നിലേറെ...

‘ഓടുന്ന വണ്ടിയില്‍ കിടന്ന് ഓടരുത്, സമാധാനമായി ഇരിക്കുക, പോകുന്നത് സിഗ്നേച്ചര്‍ ഇട്ടിട്ട്’ : വി ഡി സതീശന്‍

കൊച്ചി : കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. സ്വന്തം മണ്ഡലമായ പറവൂരില്‍ റോഡ് ഷോ നടത്തി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ ശേഷം...

സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പരാജയ കാരണങ്ങളുടെ സമഗ്ര പഠനത്തിന് ജനങ്ങളെയും പാര്‍ട്ടി ഘടകങ്ങളെയും പൂര്‍ണമായി കേൾക്കും : എംവി ഗോവിന്ദന്‍

തിരുവന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി വിശദമായി തോല്‍വി പരിശോധിക്കും. ജനങ്ങളെയും പാര്‍ട്ടി...

‘ഞാനെന്താ പറ്റില്ലേ?, മനസ്സിലുള്ള മുഖ്യമന്ത്രി ഞാന്‍ തന്നെ’ കെ സുധാകരന്‍

തിരുവനന്തരപുരം : കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വരുമെന്നും അപ്പോള്‍...

കോടിയേരിയുടെ വീട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി ടികെ ഗോവിന്ദന്‍

കണ്ണൂര്‍ : തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ടികെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനല്ലെന്ന് അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേടിയേരിയുമായി വളരെ അടുപ്പമുള്ള...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച; വിഡി സതീശനെ വിമർശിച്ചും കെസി.വേണുഗോപാലിനെ പിന്തുണച്ചും ദീപ്തി മേരി വർഗീസ്

കൊച്ചി : മുഖ്യമന്ത്രി പദവിയെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിൽ പോര് രൂക്ഷമാവുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമർശിച്ചും കെ.സി. വേണുഗോപാലിനെ പിന്തുണച്ചും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി...