Kerala Mirror

കേരള NEWS

കളമശേരിയിൽ പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

കൊ​ച്ചി : ക​ള​മ​ശേ​രി​യി​ൽ പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​കൻ മരിച്ചു. കൊ​ല്ലം​കു​ടി വീ​ട്ടി​ൽ അ​ബു (73) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്ത് മ​ര​ങ്ങ​ൾ കു​ത്തി മ​റി​ക്കു​ന്ന​ത് ക​ണ്ട്...

കൊച്ചി- ലക്ഷദ്വീപ് സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ‌ ഇന്ന് മുതൽ

കൊച്ചി : കൊച്ചി- ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ. അ​ഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണ പറക്കൽ...

പുതിയ സർക്കാരിന് മുന്നിൽ ഭരണ പരിഷ്കാര നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ

മലപ്പുറം : മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്നും പെൻഷൻ പ്രായം ഉയർത്തണമെന്നും അടക്കം പുതിയ സർക്കാരിന് മുന്നിൽ നിരവധി നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര. പുതിയ...

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

ബഹ്‌റൈനിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

മനാമ : ബഹ്‌റൈനിൽ താമസ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്‌മോൻ- അക്‌സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്‌മോൻ (7) ആണ് മരിച്ചത്...

കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം : കെ മുരളീധരന് വേണ്ടി കണ്ണൂരിൽ ബാനറുകൾ

കണ്ണൂർ : കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായിരിക്കെ കെ. മുരളീധരന് വേണ്ടി ബാനറുകൾ. ‘നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ’ എന്നെഴുതിയ ബാനറുകളാണ് കണ്ണൂർ പഴയങ്ങാടിയിൽ ഉയർന്നത്...

എൽഡിഎഫിനുണ്ടായ ദയനീയ തോൽവിക്ക് കാരണം മുഖ‍്യമന്ത്രി പിണറായി വിജയൻ : കേരള കോൺഗ്രസ് എം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ ദയനീയ തോൽവിക്ക് കാരണം മുഖ‍്യമന്ത്രി പിണറായി വിജയനാണെന്ന് കേരള കോൺഗ്രസ് എം. മുഖ‍്യമന്ത്രിയെ മുന്നിൽ നിർത്തിയായിരുന്നു തെരഞ്ഞെടുപ്പ്...

കണ്ണൂരില്‍ പൊലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍

കണ്ണൂര്‍ : കണ്ണൂരില്‍ പൊലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുവായൂര്‍ കല്ലു വളപ്പില്‍ ഹൗസില്‍ അംസത്തിനെ (48)യാണ് കണ്ണൂര്‍...

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച : ഇടുക്കി ഡിസിസിയില്‍ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരിപ്പോര്

തൊടുപുഴ : വിഡി സതീശന്‍ അനുകൂലികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് ഇടുക്കി ഡിസിസിയില്‍ ചേരിപ്പോര്. ഡിസിസി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കെസി അനുകൂലികളും വിഡി സതീശന്‍ അനുകൂലികളും ആയ നേതാക്കള്‍...