Kerala Mirror

കേരള NEWS

210 ഇല്ല, സ്‌കൂള്‍ അധ്യയന ദിനങ്ങള്‍ 205 ആക്കി ; 13 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങൾ

തിരുവനന്തപുരം:  ഈ അക്കാദമിക വര്‍ഷത്തില്‍ അധ്യയന ദിനങ്ങള്‍ 205 ആയി നിജപ്പെടുത്താന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗമാണ് തീരുമാനമെടുത്തത്...

48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ

തിരുവനന്തപുരം:  അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മിനിക്കോയ് തീരത്തായുള്ള കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരളാ...

അരിക്കൊമ്പന്റെ ഭീതിയൊഴിഞ്ഞു , സുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു

കമ്പം: അരിക്കൊമ്പന്‍റെ ഭീതിയൊഴിഞ്ഞതോടെ കമ്പത്തെ സുരുളി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു. നേരത്തെ, അരിക്കൊമ്പൻ കമ്പം മേഖലയിൽ തമ്പടിച്ച സമയത്ത് ഇവിടെ വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു...

കുട്ടനാട് അദാലത്തിലേക്കുള്ള യുഡിഎഫ് മാർച്ചിൽ സംഘർഷം; കൊടിക്കുന്നിൽ സുരേഷ് എംപി അറസ്റ്റിൽ

ആലപ്പുഴ: കുട്ടനാട് താലൂക്ക് തല അദാലത്തിലേക്ക് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ൻ, പി.പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന...

രാഹുൽ ഗാന്ധിയുടെ അയോഗ്യതാ കേസ് കോടതിയിലിരിക്കെ വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട് : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ഹർജി കോടതിയിലിരിക്കെ, വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക്...

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ ക്രൈം ബ്രാഞ്ച് അന്വേഷിക്കും, വിദ്യാർത്ഥിസമരം അവസാനിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ...

ഗവർണറെ കാണും, ശ്രദ്ധയുടെ മരണത്തിന്റെ കാരണക്കാർ സുരക്ഷിതരായി കോളജിലുണ്ടെന്ന് പിതാവ് സതീഷ്

കൊച്ചി : കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി  ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഇടപെടൽ തേടി മാതാപിതാക്കൾ ഗവർണറെ കാണും. പ്രശ്‌നത്തിന്റെ കാരണക്കാർ സുരക്ഷിതരായി കോളജിലുണ്ട് . തങ്ങള്‍...

ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദം; മഹാരാജാസ് കോളജ് ആഭ്യന്തര അന്വേഷണത്തിന്

കൊച്ചി : എസ് .എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളജ് അധികൃതർ. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരം പറയാമെന്ന് പ്രിൻസിപ്പൽ...

വ്യാജരേഖ : വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാക്കുറ്റം ; കരിന്തളം കോളേജിലും വ്യാജരേഖ ഉപയോഗിച്ചു

കൊച്ചി:  എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ്...