Kerala Mirror

കേരള NEWS

ട്രെ​യി​നി​ന് നേ​രെ വീ​ണ്ടും ക​ല്ലേ​റ് : 24 മണിക്കൂറിനിടെ നാലാമത്തെ സംഭവം

കണ്ണൂർ: തുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്. പാപ്പിനിശേരിക്കും വളപ്പട്ടണത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലാമത്തെ ട്രെയിനിന്...

കൈകോര്‍ത്ത് യുഡിഎഫും ബിജെപിയും : കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണ നഷ്ടം

കോട്ടയം : യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടുചെയ്യുകയായിരുന്നു. ബിജെപി പിന്തുണയോടെ കേരള...

പുതുപ്പളളിയില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന്...

ഷം​സീ​റി​ന് മാ​പ്പി​ല്ല, മി​ത്ത് വി​വാ​ദം പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​തി​ഫ​ലി​ക്കും : സു​കു​മാ​ര​ന്‍ നാ​യ​ര്‍

കോ​ട്ട​യം : മി​ത്ത് പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റി​ന് മാ​പ്പി​ല്ലെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍. ശാ​സ്ത്ര​ത്തേ​ക്കാ​ള്‍ വ​ലു​ത്...

“റൈ​റ്റ് റേ​ഷ​ന്‍ കാ​ര്‍​ഡ്’ ഉ​ദ്ഘാ​ട​നം ചെ​യ്ത് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി

കൊ​ച്ചി : അ​തി​ഥി​ത്തൊ​ഴി​ലാ​ള​ക​ള്‍​ക്ക് അ​വ​രു​ടെ സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും റേ​ഷ​ന്‍ സാ​ധാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന പ​ദ്ധ​തി പെ​രു​മ്പാ​വൂ​രി​ല്‍...

മാസപ്പടി വിവാദം : നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. സിഎംആര്‍എല്‍ കമ്പനിയില്‍...

ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റ് ആ​സൂ​ത്രി​തം : റെ​യി​ല്‍​വേ പൊലീസ്

ക​ണ്ണൂ​ര്‍ : ഒ​രേ സ​മ​യം മൂ​ന്ന് ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സം​ഭ​വം ആ​സൂ​ത്രി​ത​മെ​ന്ന് റെ​യി​ല്‍​വേ. സം​ഭ​വ​ത്തി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​രി​ലും...

എന്‍എസ്എസ് സമദൂരം പലപ്പോഴും സമദൂരമാകാറില്ല : എം വി ഗോവിന്ദന്‍

തിരുവനന്തപുരം : സിപിഎമ്മിന് ആരുമായും പിണക്കമില്ലെന്നും നയത്തിനനുസരിച്ചാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആരെയും ശത്രുപക്ഷത്ത് അന്നും ഇന്നും...

പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ല : ജെയ്ക് സി തോമസ്

കോട്ടയം : പള്ളിത്തര്‍ക്കത്തില്‍ പ്രതികരിക്കാനില്ലെന്ന് ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. കോടതി വിധി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ല. എംവി ഗോവിന്ദന്‍ പറഞ്ഞതില്‍ അദ്ദേഹമാണ്...