Kerala Mirror

കേരള NEWS

അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യി​ല്ല ; ഹ​ർ​ഷി​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം : പ്ര​സ​വ​ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക വ​യ​റ്റി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ ഹ​ർ​ഷി​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ്...

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം

തിരുവനന്തപുരം : ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 13 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്‌. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ...

വിജിലൻസിനെ കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട: മാത്യു കുഴൽനാടൻ, എംഎൽഎക്ക് പൂർണ പിന്തുണ നൽകുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: ശബ്ദിക്കുന്ന എല്ലാവരെയും നിശബ്ദരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം വേട്ടയാടുന്നു. സർക്കാരിനെതിരെയുള്ള ഒന്നിലും അന്വേഷണം ഇല്ല...

ഡിവിഷൻ ബെഞ്ചും തള്ളി, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരായ ഹർജിയിൽ കഴമ്പില്ലെന്ന് ഹൈക്കോടതി

കൊ​ച്ചി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി. നേ​ര​ത്തെ...

കൊച്ചി മെട്രോ ഇൻഫോപാർക്ക് പാത: മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയിലെ മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു. കിൻഫ്രപാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിർമാണത്തിനാണ്‌ ടെൻഡർ ക്ഷണിച്ചത്‌. കലൂർ...

ശക്തിധരനും ബെന്നി ബഹനാനും തെളിവുകൾ നൽകുന്നില്ല, “കൈ​തോ​ല​പാ​യ’ കേസിൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​തയി​ല്ലെ​ന്ന് പൊലീസ്

തി​രു​വ​ന​ന്ത​പു​രം: ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​ന്‍റെ “കൈ​തോ​ല​പാ​യ’ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് പൊലീസ് . കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ന്...

ജെയ്ക് നാമനിർദേശപ്രതിക നൽകി, ഇടതുമുന്നണി മണ്ഡലം കൺവെൻഷൻ ഇന്ന് വെെകിട്ട് 4 ന്

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു.കോട്ടയം ആർഡിഒ മുമ്പാകെ മൂന്ന് സെറ്റ്  പത്രികയാണ് സമർപ്പിച്ചത്. രാവിലെ പത്തിന്‌ സിപിഎം...

ചിന്നക്കനാലിലെ നികുതിവെട്ടിപ്പ് : മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണം വരും

തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തിലേക്ക് മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീൽ...

കേസ് അവസാനിപ്പിക്കലല്ല, മിത്ത് വിവാദത്തിൽ സ്പീക്കറുടെ മാപ്പാണ് വേണ്ടതെന്ന് എൻഎസ്എസ്

തി​രു​വ​ന​ന്ത​പു​രം: നാ​മ​ജ​പ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​എ​സ്എ​സി​നെ​തി​രേ ചു​മ​ത്തി​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​ൻ​എ​സ്എ​സ്...