Kerala Mirror

കേരള NEWS

എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി ജെയ്ക് സി തോമസ്

കോട്ടയം : എന്‍എസ്എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. മിത്ത് വിവാദത്തില്‍ എന്‍എസ്എസ് ആര്‍എസ്എസിനൊപ്പം നിന്നിട്ടില്ല. മതനിരപേക്ഷത...

മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇനി പരോളില്ല

തിരുവനന്തപുരം : മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ഇനി പരോളില്ല. അടിയന്തര പരോളോ സാധാരണ പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പ്രതികള്‍ പരോളിലിറങ്ങി...

സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ വിതരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ വിതരണം ഇന്ന് തുടങ്ങും. മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. 3200 രൂപ വീതമാണ് ലഭിക്കുക.  അറുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം...

വിളവെടുപ്പ് കുറഞ്ഞു, ഓണത്തിന് പൂ വില പൊള്ളും

തിരുവനന്തപുരം: അത്തം അടുക്കും മുൻപേ അതിർത്തിക്കപ്പുറത്ത് നിന്നുള്ള പൂവരവ് കുറഞ്ഞു. മലയാളികളുടെ ഓണപ്പൂ വസന്തത്തിന് പൊലിമ കൂട്ടാൻ തമിഴ്നാട്,കർണാടക,ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന...

ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ കോര്‍പ്പറേറ്റ് ഓഫീസിന് നേരെ ആക്രമണം; പ്രതി പിടിയില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ ആക്രമണം. ഇന്നു പുലര്‍ച്ചെ അഞ്ചിന് ഹൗസിങ്ങ് ബോര്‍ഡ് ജംഗ്ഷന് സമീപമുള്ള കോര്‍പ്പറേറ്റ് ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസ്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; സൂചന നൽകി വൈദ്യുതിമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു...

സ്വാ​ത​ന്ത്ര്യ ദിനത്തിൽ മെട്രോയിൽ കറങ്ങാം, വെറും 20 രൂപക്ക്

കൊ​ച്ചി: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ. ഓ​ഗ​സ്റ്റ് 15ന് ​വെ​റും 20 രൂ​പ​യ്ക്ക് കൊ​ച്ചി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്യാം...

പുതുപ്പള്ളി പോര് മുറുകുന്നു, യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്; എൽഡിഎഫ് കൺവെൻഷൻ 16 ന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്ക് പാമ്പാടി കാളച്ചന്തയിൽ നടക്കുന്ന കൺവെൻഷൻ  എഐസിസി ജനറല്‍ സെക്രട്ടറി കെ സി...

കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്, മൂന്നുപേർ അറസ്റ്റിൽ; ഗൗരവതരമെന്ന് റെയിൽവേ

കണ്ണൂർ: കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ...