Kerala Mirror

കേരള NEWS

മോൻസൺ കേസ് : ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ്, ഐജി ലക്ഷ്മണ ഇന്നും ഹാജരായേക്കില്ല

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ ഐജി ജി ലക്ഷ്മണ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഇന്ന് രാവിലെ 11 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് എന്‍ഫോഴ്‌സ്‌മെന്റ്...

ജെയ്ക്കിന്റെ പ്രചാരണത്തിനായി രണ്ടുഘട്ടങ്ങളിൽ മുഖ്യമന്ത്രിയെത്തും, ഭവന സന്ദർശനങ്ങള്‍ക്ക് തുടക്കമിട്ട് എല്‍.ഡി.എഫ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്.24ന്...

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ ഇ.ഡി കസ്റ്റഡിയിൽ, അശോക് കുമാറിനെ പിടികൂടിയത് കൊച്ചിയിൽ നിന്ന്

കൊച്ചി: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കസ്റ്റഡിയിൽ. ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ...

മലയാളത്തിലെ ഒന്നാംനമ്പർ ന്യൂസ് ചാനലെന്ന കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്, മുന്നേറ്റമില്ലാതെ റിപ്പോർട്ടർ

മലയാളത്തിലെ ഒന്നാംനമ്പർ ന്യൂസ് ചാനലെന്ന കുത്തക നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. രണ്ടാം സ്ഥാനത്തുള്ള ചാനലിനേക്കാൾ 19.27 പോയിന്റ് വ്യത്യാസത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിൽ നിൽക്കുന്നത്. 31 ആഴ്ചയിലെ...

എസ്‌ഐയെ സിഐ കള്ളക്കേസിൽ കുടുക്കി, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍ : തൃശൂര്‍സിറ്റി ക്രൈംബ്രാഞ്ച് എസ്‌ഐയെ സിഐ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ടി ആര്‍ ആമോദിനെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. വഴിയരികില്‍ ഫോണ്‍ ചെയ്യുമ്പോഴാണ് തന്നെ...

നൂ​റ​നാ​ട്ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ : നൂ​റ​നാ​ട്ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. മ​റ്റ​പ്പ​ള്ളി സ്വ​ദേ​ശി വേ​ണു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ്...

അ​ങ്ക​മാ​ലി​യി​ല്‍ മ​രു​ന്ന് മാ​റി കു​ത്തി​വ​ച്ച സം​ഭ​വം ; സംഭവിച്ചത് ഗുരുതര വീഴ്ച, ന​ഴ്‌​സി​നെ ജോ​ലി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കും

അങ്കമാലി : അങ്കമാലി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ് നല്‍കിയ സംഭവത്തില്‍ നഴ്സിന് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ചീട്ടുപോലും പരിശോധിക്കാതെയാണ്...

സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ജെയ്ക് സി. തോമസ്

ചങ്ങനാശേരി : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്...

നടി പാർവതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും നീക്കി

തിരുവനന്തപുരം : നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ...