Kerala Mirror

കേരള NEWS

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം: മു​ഖ്യ​മ​ന്ത്രി രാ​വി​ലെ ഒ​ൻ​പ​തി​നു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ രാ​വി​ലെ ഒ​ൻ​പ​തി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദേ​ശീ​യ പ​താ​ക...

അഞ്ചുമുതൽ അമ്പതുവരെ ശതമാനം വിലക്കിഴിവിൽ സാധനങ്ങൾ : സപ്ലൈകോ ഓണച്ചന്തകൾ വെള്ളിയാഴ്ച തുടങ്ങും

തിരുവനന്തപുരം : ഓണച്ചന്തകൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സപ്ലൈകോയിലേക്കുള്ള സാധനങ്ങൾ എത്തിത്തുടങ്ങി. പയർ, കടല, പഞ്ചസാര തുടങ്ങിയ സാധനങ്ങളൊക്കെ വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണുകളിൽ തിങ്കളാഴ്ച...

ആ​ഗോളതലത്തിൽ 300 കോടി കടന്ന് ‘ജയിലർ’

ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് എത്തിയ ജയിലർ പടയോട്ടം തുടരുന്നു. ഫാൻസുകാർക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കൊട്ടാകെ ഉത്സവപ്രതീതി സമ്മാനിക്കുകയാണ് ചിത്രം. ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തിയ...

വാളയാർ കേസിലെ  പ്രതികള്‍ക്ക് നുണപരിശോധന നടത്തണമെന്ന്  പോക്സോ കോടതിയിൽ സി.ബി.ഐ

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പാലക്കാട് പോക്സോ കോടതിയിൽ സി.ബി.ഐ ഹർജി  നൽകി. പ്രതികളെ ഹൈദരാബാദിലെ ലാബിൽ നുണപരിശോധനയ്ക്ക്...

ഏകീകൃത കുര്‍ബാനക്കായി സെന്റ് മേരിസ് ബസലിക്കയിലെത്തിയ മാർപാപ്പയുടെ പ്രതിനിധിയെ വിമത വിഭാഗം തടഞ്ഞു, സംഘർഷം

കൊച്ചി: എറണാകുളം സെന്‍റ് മേരിസ് ബസലിക്കയ്ക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം. പള്ളിയില്‍ പ്രാർഥനയ്ക്കായി എത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിലിനെ വിമത വിഭാഗം തടഞ്ഞു. വിമത...

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 4000 രൂ​പ ബോ​ണ​സ്, 2750 രൂ​പ ഉ​ത്സ​വ​ബ​ത്ത : കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം : ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സാ​യി 4,000 രൂ​പ​യും ബോ​ണ​സി​ന് അ​ർ​ഹ​ത ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഉ​ത്സ​വ​ബ​ത്ത​യാ​യി 2,750 രൂ​പ​യും ന​ൽ​കു​മെ​ന്ന്...

ഓ​ണ​ക്കാ​ലം ജ​വാ​നിലൂടെ ഉ​ഷാ​റാ​ക്കണം : നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​വ്കോ

തി​രു​വ​ന​ന്ത​പു​രം : ഓ​ണ​ക്കാ​ലം എ​ത്തു​ന്ന​തോ​ടെ മ​ദ്യ​ക്ക​ച്ച​വ​ടം ഉ​ഷാ​റാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​വ്കോ. ബ്രാ​ൻ​ഡ് നി​ർ​ബ​ന്ധം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ജ​വാ​ൻ ത​ന്നെ...

ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നാ​കും : മ​ന്ത്രി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം : ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഓ​ൺ​ലൈ​നാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഇ​തി​നാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ...

പുറത്താക്കി ജോസഫ് വിഭാഗം, പാർട്ടി നടപടി സ്നേഹത്തോടെ സ്വീകരിക്കും : തോമസ് മാളിയേക്കല്‍

കോട്ടയം: കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ മൂന്ന് പേരെ പുറത്താക്കി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കലിനെയും മറ്റ് രണ്ട് പഞ്ചായത്ത്...