Kerala Mirror

കേരള NEWS

ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും, 52 ദിവസത്തിനു ശേഷം ബോട്ടുകൾ കടലിലേക്ക്

തിരുവനന്തപുരം: 52 ദിവസത്തിനു ശേഷം ബോട്ടുകൾ കടലിലേക്ക്. സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. കടലിൽ പോകാനുള്ള ഒരുക്കങ്ങൾ...

അലക്ഷ്യമായി വാഹനമോടിച്ചു, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​തി​രെ കേ​സെ​ടു​ത്തു. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് കേ​സ്. തി​ങ്ക​ളാ​ഴ്ച കാ​റു​മാ​യി പോ​ലീ​സ്...

അസഫാക്കിന്റെ തിരിച്ചറിയൽ പരേഡ് നടത്താൻ പൊലീസ്, ഏഴുദിവസം കസ്റ്റഡിയിൽ ചോദിക്കും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയൽ പരേഡിനു വിധേയനാക്കാൻ പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന്...

പൊലീസ് വണ്ടിയിൽ ഫുട്‍ബോൾ തട്ടി , ബോൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച്  പൊലീസ്

കൊച്ചി: കളിക്കുന്നതിനിടെ ഫുട്ബോൾ വാഹനത്തിൽ തട്ടിയെന്നു പറഞ്ഞ് പൊലീസ് പന്ത് പിടിച്ചെടുത്തതായി പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോ​ഗ്യ കേന്ദ്രത്തിനു സമീപമുള്ള ​ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ...

പാ​ല​ക്കാ​ട്ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം; സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റിനും മു​സ്‌​ലിം യൂ​ത്ത് ലീഗിനും എ​​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സംഭവത്തിൽ...

പൊലീസ് മർദ്ധിച്ചു, പെപ്പർ സ്പ്രേ അടിച്ചു; നൗഷാദിനെ കൊന്നെന്നു സമ്മതിച്ചത് സഹികെട്ട് : അഫ്‌സാന

പ​ത്ത​നം​തി​ട്ട: കൂ​ട​ലി​ൽ നി​ന്ന് കാ​ണാ​താ​യ നൗ​ഷാ​ദി​നെ താ​ൻ കൊ​ന്നെ​ന്ന് മൊ​ഴി ന​ൽ​കാ​നായി പൊലീസ്  ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെന്ന്  ആ​രോ​പി​ച്ച് അ​ഫ്സാ​ന. ഭ​ർ​ത്താ​വ് നൗ​ഷാ​ദി​നെ കൊ​ന്നെ​ന്ന വ്യാ​ജ...

പൊലീസിന്റെ തലപ്പത്ത് അഴിച്ചു പണി , ടി.കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടർ

തിരുവനന്തപുരം: കേരളാ പൊലീസിന്റെ  തലപ്പത്ത് അഴിച്ചു പണി. ഇന്‍റലിജന്‍സ് മേധാവിയായ ടി.കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടറാകും. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ മനോജ് എബ്രഹാം ഇന്‍റലിജന്‍സ്...

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊല : ആ​സ​ഫാ​ഖ് ആ​ലം 14 ദിവസം റി​മാ​ൻ​ഡി​ൽ‌

ആ​ലു​വ: അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബി​ഹാ​ര്‍ സ്വ​ദേ​ശി ആ​സ​ഫാ​ഖ് ആ​ലം റി​മാ​ൻ​ഡി​ൽ‌. ആ​ല​ത്തി​നെ 14 ദി​വ​സ​ത്തേ​ക്കാ​ണ്...

കേരളത്തിൽ യുപി മോഡൽ സ്ത്രീസുരക്ഷ സംവിധാനം വേണം: കെ.സുരേന്ദ്രൻ

ആലുവ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരളത്തിൽ യുപി മോഡൽ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക്...