Kerala Mirror

കേരള NEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ‘ഇഡി മാനസ്സികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി’ : എംകെ കണ്ണൻ

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ കണ്ണന്റെ ഇഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഏഴ് മണിക്കൂറാണ് കണ്ണനെ ചോദ്യം ചെയ്തത്. ഇഡി...

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് രാജാ രവിവര്‍മ ആര്‍ട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. പ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി വേദിയില്‍...

അനധികൃത സ്വത്ത് : പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് സിപിഐ വിശദീകരണം തേടും

തിരുവനന്തപുരം : വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനോട് പാര്‍ട്ടി വിശദീകരണം തേടും. സിപിഐ സംസ്ഥാനം എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ...

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരേ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനം. കേന്ദ്രത്തിന് എതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. തൊഴിലാളികള്‍ക്കും...

കിക് കൂട്ടായ്മയെക്കുറിച്ച് വർഗീയ പരാമർശ വിവാദം : ഞാൻ കമ്യൂണിസ്റ്റാണെന്ന് മൃണാൾ ദാസിന്റെ വിശദീകരണം

കോഴിക്കോട് : സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെ സംഘടനയെക്കുറിച്ച് വർഗീയ പരാമർശം നടത്തിയതിൽ വിശദീകരണവുമായി വ്‌ളോഗർ മൃണാൾ ദാസ്. കേരള ഇൻഫ്‌ളുവൻസേഴ്‌സ് കമ്മ്യൂണിറ്റി (കിക്) എന്ന സംഘടനയെ കുറിച്ചായിരുന്നു...

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് : നാല് ഉത്തരേന്ത്യന്‍ സ്വദേശികള്‍ പിടിയില്‍

കൊച്ചി : എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാലു പേരെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക...

അടി’പൊളി’ ടൂറിസം പരമ്പര ഇമ്പാക്ട് : ഫോർട്ട് കൊച്ചി ബീച്ചിൽ വെളിച്ചവും സുരക്ഷിത നടപ്പാതയുമൊരുങ്ങുന്നു

ഫോർട്ട്കൊച്ചി ബീച്ചിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പര അടിപൊളി ടൂറിസം അധികാരികളുടെ കണ്ണുതുറപ്പിച്ചു. എറണാകുളത്ത് ഏറ്റവുമധികം ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾ എത്തുന്ന ഫോർട്ട് കൊച്ചി...

സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് മരണം

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് സ്‌​കൂ​ള്‍​ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അഞ്ചു പേ​ര്‍ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് പ​ള്ള​ത്ത​ടു​ക്ക​യി​ലാ​ണ് സം​ഭ​വം...

എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

ചെന്നൈ : എഐഎഡിഎംകെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. എന്‍ഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം...