Kerala Mirror

കേരള NEWS

എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി

തിരുവനന്തപുരം:  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ...

കേ​ര​ളീ​യ​വും ജ​ന​സ​ദ​സും കൊ​ണ്ട് കാ​ര്യ​മി​ല്ല, സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃതമെന്ന്​ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​​ല്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ല്‍ സ​ര്‍​ക്കാ​രി​ന് അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം. സ​ര്‍​ക്കാ​രി​ന്‍റെയും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ഖം വി​കൃ​ത​മാ​ണ്. തി​രു​ത്താ​തെ മു​ന്നോ​ട്ട്...

ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ വാ​ദംപൊളിഞ്ഞു, കോ​ട്ട​യ​ത്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ബാങ്ക് ജീവനക്കാരന്റെ ഭീഷണി സം​ഭാ​ഷ​ണം പു​റ​ത്ത്

കോ​ട്ട​യം: ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍റെ ഭീ​ഷ​ണി​യെ​തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ​ക ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും മ​രി​ച്ച...

ലോ​ൺ ആ​പ്പ് ഫോ​ണു​ക​ളി​ൽനിന്നും ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

കോ​ഴി​ക്കോ​ട്: ലോ​ൺ ആ​പ്പ് ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​രു​തെ​ന്നും ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​ർ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സി​ന്‍റെ അ​റി​യി​പ്പ്. ഇ​ത്ത​രം ത​ട്ടി​പ്പ്...

അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്‍മാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയര്‍ അഭിഭാഷകന്‍ കെപി സതീശന്‍ സ്ഥാനം രാജിവച്ചു. സതീശന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സതീശന്റെ നിയമനത്തിനെതിരെ...

പ്രളയത്തെ നോക്കി വിതുമ്പി…മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍

ആലപ്പുഴ: മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി, സ്തുതിച്ചുകൊണ്ടുള്ള കവിത വൈറല്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി...

ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ഓ​സ്ക​ർ എ​ൻ​ട്രി​യാ​യി 2018

ഓ​സ്കാ​ർ നോ​മി​നേ​ഷ​നി​ൽ ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി​യാ​യി ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത 2018 എ​വ​രി​വ​ൺ ഈ​സ് എ ​ഹീ​റോ എ​ന്ന ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.വി​ദേ​ശ​ഭാ​ഷ ചി​ത്രം...

അറസ്റ്റിനെ ഭയക്കുന്നില്ല, ചോദ്യം ചെയ്യാൻ വരുമ്പോൾ എകെ 47 തോക്കുമായി വരേണ്ട കാര്യം എന്താണ്? ഇഡിക്കെതിരെ സിപിഎം നേതാവ് എംകെ കണ്ണൻ

തൃശൂര്‍: അഞ്ചു മണിക്കൂര്‍ കാത്തു നിര്‍ത്തിയ ശേഷം മൂന്നു മിനിറ്റാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്തതെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എംകെ...

വയറ്റിൽ മുറിവുണ്ടാക്കി ചതുപ്പിൽ താഴ്ത്തി, യുവാക്കളുടെ വയറ്റിൽ ബ്ലേഡിന് സമാനമായ ആയുധം കൊണ്ടുള്ള മുറിവുകൾ

പാലക്കാട്: പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളിയില്‍  വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് എസ്പി. രാവിലെ കൃഷിയിടത്തിൽ വൈദ്യുതിക്കെണിയിൽ...