Kerala Mirror

കേരള NEWS

തൊ​ണ്ടി​മു​ത​ൽ കേ​സ് : മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ന​വം​ബ​ർ ഏ​ഴി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ൽ​ഹി : തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി ന​വം​ബ​ർ ഏ​ഴി​ലേ​ക്ക് മാ​റ്റി. എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നാ​ണ് സ​മ​യം...

കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

പാലക്കാട് : കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കൊട്ടേക്കാട് ഭാഗത്ത് നിന്ന് കാണാതായ യുവാക്കളുടേതെന്ന് സംശയിക്കുന്നു. പൊലീസ്...

അടൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 11പേര്‍ക്ക് പരിക്ക്

അടൂര്‍ : എംസി റോഡില്‍ മിത്രപുരം ജങ്ഷന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടം...

കോഴിക്കോട് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി

കോഴിക്കോട് : കല്ലാച്ചി ടൗണില്‍ പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.  ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം.വാണിമേല്‍ സ്വദേശി ആണ് യുവാവ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെ ഇഡി അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ്...

മി​ച്ച​ഭൂ​മി കേ​സ് : പി.​വി അ​ൻ​വ​റി​ൽ നി​ന്നും ഭൂ​പ​രി​ധി ലം​ഘി​ച്ചു​ള്ള 6.25 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു

കോ​ഴി​ക്കോ​ട് : മി​ച്ച​ഭൂ​മി കേ​സി​ല്‍ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് വ​ൻ​തി​രി​ച്ച​ടി. ഭൂ​പ​രി​ധി ലം​ഘി​ച്ചു​ള്ള 6.25 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ച് പി​ടി​ക്കാ​ൻ താ​മ​ര​ശേ​രി താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ്...

ശരീരത്തിൽ പിഫ്‌ഐ എന്ന് ചാപ്പകുത്തിയ സംഭവം; സൈനികൻ നൽകിയത് വ്യാജ പരാതിയെന്ന് പൊലീസ്

കൊല്ലം: സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തിൽ എഴുതുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ. രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷൻ അറസ്റ്റിൽ. തൃശൂരിൽ നിന്നാണ് ഇ ഡി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഉടൻ...

കോട്ടയത്തെ വ്യാ​പാ​രി​യു​ടെ ആ​ത്മ​ഹ​ത്യ; ബാ​ങ്കി​നു മു​ന്നി​ൽ മൃ​ത​ദേ​ഹ​വു​മാ​യി കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം

കോ​ട്ട​യം: കു​ടി​ശി​ക മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും നി​ര​ന്ത​ര ഭീ​ഷ​ണി നേ​രി​ട്ട​തി​ൽ മ​നം​നൊ​ന്ത് വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ബാ​ങ്കി​നു...