Kerala Mirror

കേരള NEWS

സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ

തിരുവനന്തപുരം : എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നടപ്പാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. കെ കെ ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടേതാണ് ശുപാർശ. എൽ പി...

ഇരട്ട ചക്രവാതച്ചുഴി : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍27, 28  തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ...

മാസപ്പടി വിവാദം ചർച്ചയാകും, സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നുതുടങ്ങും

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടർന്ന് രണ്ട് ദിവസങ്ങളിൽ സംസ്ഥാന കൗൺസിലുമാണ് ചേരുന്നത്.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും...

നിപ ഭീതി ഒഴിയുന്നു, കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്നുമുതൽ സാധാരണനിലയിലേക്ക്

കോഴിക്കോട് : നിപ ഭീതി ഒഴിയുന്ന സാ​ഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. സുരക്ഷാ...

ലൈംഗികാതിക്രമ പരാതി : വ്‌ളോഗര്‍ മല്ലു ട്രാവലറിനെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: സൗ​ദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സർക്കുലർ. പരാതിക്കു പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ്...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; എൽഡിഎഫിൽ തൃപ്തരാണ് യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ല : ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് മു​ന്ന​ണി​യി​ൽ കൂ​ടു​ത​ൽ സീ​റ്റ് ചോ​ദി​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ൽ ഉ​യ​രു​ന്ന പൊ​തു​വി​കാ​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി. കൂ​ടു​ത​ൽ...

സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ട : മുഖ്യമന്ത്രി

കണ്ണൂര്‍ : സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. സഹകരണ മേഖലയെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നും മുഖ്യമന്ത്രി...

കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കുതിച്ചു പായുന്നതിന്റെ വീഡിയോ പങ്കുവച്ച് ഇന്ത്യന്‍ റെയില്‍വെ

കാസര്‍കോട് : കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ വരവ് ആവേശത്തോടെ യാണ് യാത്രക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട് നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ, കേരളത്തിന്റെ ട്രാക്കിലൂടെ രണ്ട് വന്ദേഭാരത്...

ഏ​ത് പ്ര​തി​സ​ന്ധി​യി​ലും കെ​എ​സ്ആ​ര്‍​ടി​സി​യെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കും : ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : ഏ​ത് പ്ര​തി​സ​ന്ധി​യി​ലും കെ​എ​സ്ആ​ര്‍​ടി​സി​യെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ 4700...